അപസ്മാരത്തെ തുടര്‍ന്ന് വയോധികന്‍ മരിച്ചു
അഡൂര്‍ പാണ്ടിയിലെ ബാബുവാണ് മരിച്ചത്

ആദൂര്‍ : അപസ്മാരത്തെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. അഡൂര്‍ പാണ്ടിയിലെ ബാബു(70)വാണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് ബാബുവിനെ അവശനിലയില്‍ വീട്ടിനകത്ത് കണ്ടത്.
ഉടന്‍ തന്നെ ബന്ധുക്കള്‍ ബേഡകം താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സുമതി. ഏകമകള്‍ ശ്രുതി.
Next Story

