Obituary - Page 25
കൃഷ്ണന്
മാങ്ങാട്: ആര്യയടുക്കം ജി.ഡബ്യു.എല്‍.പി സ്കൂളിന് സമീപത്തെ കൃഷ്ണന്(65) അന്തരിച്ചു. ഭാര്യ: ഉമ്പച്ചി. മക്കള്‍: സരസ്വതി...
സി.പി.എം നേതാവ് ടി.വി കരിയന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: സി.പിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും പുല്ലൂര്‍-പെരിയ പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പറുമായ പുല്ലൂര്‍...
മുസ്ലിംലീഗ് നേതാവ് വി.കെ.പി ഹമീദലി അന്തരിച്ചു
കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പടന്നയിലെ വി.കെ.പി. ഹമീദലി(66) അന്തരിച്ചു. ഹൃദയ...
ഉംറക്കായി ജിദ്ദയിലെത്തിയ പടന്ന സ്വദേശി മരിച്ചു
ജിദ്ദ: ഭാര്യക്കൊപ്പം ഉംറയ്ക്കായി ജിദ്ദയില്‍ എത്തിയ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്ന...
വിദ്യാനഗറിലെ റേഷന്‍ വ്യാപാരി ടി. കുഞ്ഞിക്കണ്ണന് അന്തരിച്ചു
വിദ്യാനഗര്‍: വിദ്യാനഗറിലെ റേഷന്‍ കടയുടമ വിദ്യാനഗര്‍ നെലക്കള ദേവീകൃപയില്‍ ടി. കുഞ്ഞിക്കണ്ണന്(58) അന്തരിച്ചു. പരേതനായ...
ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കായംകുളം സ്വദേശിയുമായ ഡോ. കെ.എം. ചെറിയാന്(82) അന്തരിച്ചു. ബംഗളൂരുവിലെ...
പി. സൈതലവി ഹാജി അന്തരിച്ചു
മംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ സീ ഫുഡ് കയറ്റുമതി സ്ഥാപനമായിരുന്ന ബറക്ക ഓവര്‍സീസ് മുന്‍ പാര്‍ട്ണറും പരപ്പനങ്ങാടി...
തൊണ്ടയില്‍ കുടുങ്ങിയ പിസ്തയുടെ തൊലി കണ്ടെത്താനായില്ല; ആസ്പത്രിയില്‍ നിന്ന് മടക്കി അയച്ച കുഞ്ഞ് മരിച്ചു
ഉപ്പള: തൊണ്ടയില്‍ കുടുങ്ങിയ പിസ്തയുടെ തൊലി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടക്കി അയച്ച രണ്ട്...
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.എം. കറമുല്ല ഹാജി അന്തരിച്ചു
തളങ്കര: മൗലവി ബുക്സ്, മൗലവി ട്രാവൽസ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം...
അഡ്വ. പി.കെ മുഹമ്മദ് അന്തരിച്ചു
കാസര്‍കോട്: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒരു കാലത്ത് കാസര്‍കോട്ടെ പോരാട്ടങ്ങളുടെയെല്ലാം മുന്‍ നിരയിലുണ്ടായിരുന്ന...
സി.എ അബൂബക്കര്‍ ചെങ്കളം
തളങ്കര: ദീര്‍ഘകാലം ഖത്തറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ സി.എ അബൂബക്കര്‍ ചെങ്കളം(77)...
ഉംറ നിര്‍വഹിച്ച ശേഷം മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയില്‍ മരിച്ചു
മദീന: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയില്‍ മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മായില്‍...