കൃഷ്ണന്‍

മാങ്ങാട്: ആര്യയടുക്കം ജി.ഡബ്യു.എല്‍.പി സ്‌കൂളിന് സമീപത്തെ കൃഷ്ണന്‍(65) അന്തരിച്ചു. ഭാര്യ: ഉമ്പച്ചി. മക്കള്‍: സരസ്വതി (കീഴൂര്‍), സരള (കളിങ്ങോത്ത്), സനല്‍ മാങ്ങാട്. മരുമക്കള്‍: മോഹനന്‍ (കീഴൂര്‍), ഉദയന്‍ (കളിങ്ങോത്ത്), മനീഷ (അഡൂര്‍). സഹോദരങ്ങള്‍: മാധവി (അയ്യങ്കോല്‍ തൊട്ടിയില്‍), കണ്ണന്‍, അപ്പകുഞ്ഞി (ഇരുവരും തെക്കില്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it