Latest News - Page 46
എല്‍പിജി ടാങ്കര്‍ അപകടം; ദുരന്തം ഒഴിവാക്കാന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അഭിനന്ദിച്ച് ജില്ലാ ഭരണകൂടം
ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഫയര്‍ഫോഴ്സും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ...
കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' യുടെ ടീസര്‍ 28 ന് റിലീസ് ചെയ്യും
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്
ആഭരണപ്രിയര്‍ക്ക് സന്തോഷവാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 73,280 രൂപ
മൂന്ന് ദിവസത്തിനിടെ 1700 രൂപയോളമാണ് കുറഞ്ഞത്
16 കാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് അഞ്ചുപേര്‍; കൂടുതല്‍ പേര് പ്രതികളാകും
പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു
പോക്സോ കേസില്‍ ഒളിവില്‍ പോയ വൈദികനെ കണ്ടെത്താന്‍ 3 അയല്‍സംസ്ഥാനങ്ങളില്‍ അന്വേഷണം; സഹായിച്ചവരും കുടുങ്ങും
തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്
ഗോവയില്‍ റബ്ബര്‍ എസ്റ്റേറ്റ് ജീവനക്കാരനായ അഡൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി
താനത്ത് മൂലയിലെ കണ്ണന്റെ മകന് മറുവനെയാണ് കാണാതായത്
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : മൂന്നാം ദിവസം 186 റണ്‍സിന്റെ വന്‍ ലീഡ് നേടി ആതിഥേയര്‍
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി പൂര്‍ത്തിയാക്കി ജോ റൂട്ട്
ജില്ലയില്‍ ദേശീയ പാതയില്‍ രണ്ടിടത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് യാത്രക്കാര്‍
കാസര്‍കോട്: ദേശീയ പാത 66 ല്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ...
ഓഗസ്റ്റ് 1 മുതല്‍, പുതിയ യു.പി.ഐ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും; അറിയേണ്ടതെല്ലാം!
രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍
പാചകവാതക ടാങ്കര്‍ അപകടം: മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘമെത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കര്‍ മാറ്റുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായതിനെ...
എം സി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഷൈന്‍ ടോം ചിത്രം 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് എങ്ങനെ അറിയാം? ചികിത്സയും പരിഹാരങ്ങളും ഇതാ!
ശരീരത്തില്‍ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ ഇല്ലാത്ത ഒരു അവസ്ഥയാണ് വിളര്‍ച്ച