Kerala - Page 59

മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന് അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ്....

സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്
കൊച്ചി: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി.ജി നന്ദകുമാര്‍. യു.ഡി.എഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തര...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട് മരിച്ച രണ്ടുപേരുടെ ഫലവും പോസിറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച രണ്ടുപേരുടെ ഫലവും പോസിറ്റീവ്. പുണെ...

എ.സി. മൊയ്തീന് ഇ.ഡി മുമ്പാകെ ഹാജരായി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്...

സോളാര്‍ വിവാദം സഭയില്‍
തിരുവനന്തപുരം: സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ...

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍...

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷം; ജയം 37719 വോട്ടുകള്‍ക്ക്
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകനെ പുതുപ്പള്ളി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച്...

പുതുപ്പള്ളി വിധിയെഴുതുന്നു; ബൂത്തുകളില്‍ നീണ്ട നിര
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ തന്നെ ഭേദപ്പെട്ട പോളിംഗ്. കേരള നിയമസഭയുടെ...

കാസര്‍കോട്ടടക്കം തട്ടിപ്പ്: പ്രതി കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി നടന്ന വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്...

മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. മൂന്ന് മക്കളെയും ഗുരുതര...

നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന് ജയസൂര്യ
കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി നെല്ല് സംഭരണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനിന്ന്...

മുസഫര്‍ നഗര്‍ സംഭവം: കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാര്‍ത്ഥിയുടെ...



















