Kerala - Page 40
ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്: കെ. സുധാകരന് കുറ്റവിമുക്തന്‍
കൊച്ചി: ഇ.പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ. സുധാകരന് കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന്...
ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ...
ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
പൊന്നാനി: പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍...
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 2023-24...
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു....
വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം; ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കില്ല-മന്ത്രി
തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15...
ജയറാം-പാര്‍വ്വതി താര ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി
ഗുരുവായൂര്‍: മോഡലും താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളുമായ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത്...
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; ഡി.ജി.പിക്ക് ഇ.പി പരാതി നല്കി
തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബി.ജെ.പിയുടെ കേരള ചുമതലയുള്ള നേതാവ് പ്രകാശ് ജാവേദ്ക്കറും തമ്മില്‍...
കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 5 പേര് മരിച്ചു
കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍...
ഇ.പിക്കെതിരെ നടപടിയുണ്ടാവും ഇടത് മുന്നണി; കണ്‍വീനര്‍ സ്ഥാനം തെറിക്കും
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍...
പ്രശസ്ത സംഗീതജ്ഞന് കെ.ജി ജയന് അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു....
സ്വര്‍ണവില ശരവേഗത്തില്‍ തന്നെ; 54,000വും കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 54,000 കടന്ന് മുന്നോട്ട്. ഇറാന്-ഇസ്രയേല്‍ യുദ്ധഭീതി തല്ക്കാലം...