Kerala - Page 213

ജയിലുകളില്‍ കോവിഡ് പടരുന്നു; തടവുകാര്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ്...

മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം...

ചൊവ്വാഴ്ച മുതല്‍ പള്ളികളില്‍ 50 പേര് മാത്രം, മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കില്ല; ഷോപ്പിംഗ് മാളുകള്‍, ജിം, ക്ലബ് തുടങ്ങിയവയും അടച്ചിടണം, വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴി മാത്രം; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന...

സംസ്ഥാനത്ത് 21,890 പേര്‍ക്ക്കൂടി കോവിഡ്; കാസര്‍കോട്ട് 1086
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം...

കേരളത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും, രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍വക്ഷിയോഗം. മുഖ്യമന്ത്രി...

സീരിയല്‍ നടന് ആദിത്യന് ജയനെ കാറിനുള്ളില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: സീരിയല്‍ നടന് ആദിത്യന് ജയനെ കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി...

സീദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകും; ഭാര്യ റൈഹാനത്തുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ബന്ധപ്പെട്ടു; മാനവികതയുടെ പേരില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി
കോഴിക്കോട്: ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍...

'സേവ് സിദ്ദീഖ് കാപ്പന്': കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്; തിങ്കളാഴ്ച കരിദിനം
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സിദ്ദീഖ് കാപ്പന് രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന...

കോവിഡ് വ്യാപനം: സംസ്ഥാനത്ത് റേഷന്‍ കട പ്രവര്‍ത്തന സമയത്തില്‍ മാറ്റം
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം....

സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില വഷളായി, ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കുന്നു; വിദഗ്ധ ചികിത്സ ഉറപ്പാക്കണം; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഒടുവില്‍ സിദ്ദീഖ് കാപ്പന് വിഷയത്തില്‍ നിര്‍ണായക ഇടപെടലുമയി മുഖ്യമന്ത്രി പിണറായി വിജയന്. മലയാളി...

കോവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ചും സംസ്ഥാനസര്‍ക്കാരിനെ പിന്തുണച്ചും പി കെ കുഞ്ഞാലിക്കുട്ടി; വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്കാന് ആഹ്വാനം
തിരുവനന്തപുരം: കോവിഡ് വാകസിനേഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വാക്സിന് ചലഞ്ചിിന് പിന്തുണയുമായി മുസ്ലീം ലീഗ്...

ബംഗളൂരുവില്‍ വെന്റിലേറ്റര്‍ ബെഡ് ലഭിച്ചില്ല; കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കോവിഡ് ബാധിതനായ മലയാളി യുവാവ് മരിച്ചു
വടകര: ബംഗളൂരുവില്‍ കോവിഡ് ബാധിതനായ മലയാളി യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. വടകര അറക്കിലാട് ഒതയോത്ത്...














