Kerala - Page 214

കോവിഡിന്റെ തുടക്കത്തില്‍ 150 രൂപയ്ക്ക് ലാഭകരമായി വിറ്റവര്‍ ഇപ്പോള്‍ 600 രൂപയ്ക്ക് വില്‍ക്കുന്നത് അന്യായം; കോവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്സിന് അമിത വിലയീടാക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി...

സംസ്ഥാനത്ത് 26,685 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 908
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം...

കേരളത്തിലെ സ്വകാര്യാസ്പത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാത്രം മാറ്റിവെക്കണം; അമിതനിരക്ക് ഈടാക്കരുത്-മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യാസ്പത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവെക്കണമെന്ന്...

കോവിഡ് തീവ്രവ്യാപനം; കേരളത്തില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടന
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം നേരിടാന്‍ കേരളത്തില്‍ രണ്ടാഴ്ചയെങ്കിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ...

തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു, പൊലീസുകാരടക്കം 27 പേര്‍ക്ക് പരിക്ക്; അപകടം നടന്നത് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ, പുലര്‍ച്ചെ നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ...

കേരളത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ കര്‍ശനനിയന്ത്രണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കും, ബാറുകളും ബിവറേജുകളും അടച്ചിട്ടു
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം. കോവിഡ് തീവ്രവ്യാപനത്തിന്റെ...

അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍; മംഗളൂരുവിലെ സുഹൃത്ത് വില്ക്കാന് ഏല്‍പ്പിച്ചതാണെന്ന് മൊഴി
കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി. കാസര്‍കോട് കോയിപ്പാടി മുളയടുക്കം...

മലപ്പുറത്തെ ആരാധനാലയങ്ങളില്‍ ഒരുസമയം 5 പേര് മാത്രമെന്ന തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്ത്; വിശദീകരണവുമായി മുഖ്യമന്ത്രി
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേര് പാടില്ലെന്ന ഉത്തരവ് വിവാദമാകുന്നു....

ശനി, ഞായര്‍ ലോക്ഡൗണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ചയും...

സംസ്ഥാനത്ത് 28,447 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1110
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍...

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദേശ പത്രിക...

സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാന്‍ഡില്‍
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ റിമാന്‍ഡില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ പല...














