Kerala - Page 207

ഇടതുപക്ഷത്തിന്റെ ജയത്തിന് ദേശീയ പ്രസക്തിയുള്ള കാലം; മെയ് ഏഴിന് സംസ്ഥാന വ്യാപകമായി വിജയാഘോഷം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജയത്തിന് ദേശീയ പ്രസക്തിയുള്ള കാലമാണെന്ന് മെയ് ഏഴിന് സംസ്ഥാനവ്യാപകമായി...

സംസ്ഥാനത്ത് 37,190 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 673
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം...

രണ്ടാം പിണറായി സര്‍ക്കാരില്‍ പത്തോളം പുതുമുഖങ്ങളെന്ന് സൂചന; പി. രാജീവ് ധനമന്ത്രിയായേക്കും, എം.വി ഗോവിന്ദനും വീണാജോര്‍ജും കെ. രാധാകൃഷ്ണനും പരിഗണനയില്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്തോളം പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന. പി. രാജീവ് ധനമന്ത്രിയാകാനുള്ള സാധ്യത...

ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ടുനേടാനാകില്ല; ബി.ജെ.പി സംഘടനാസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം-സി.കെ പത്മനാഭന്
കണ്ണൂര്‍: ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ട് നേടാനാകില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ...

പ്രശസ്ത നടന് മേള രഘു അന്തരിച്ചു
കൊച്ചി: പ്രശസ്ത നടന് മേള രഘു (60) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍...

കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി, അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം...

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം മറന്നിട്ടില്ല; പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് - ഡോളര്‍ കടത്തമ കേസുമായി ബന്ധപ്പെട്ട് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ...

അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ല; മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരെന്ന് എല്‍ഡിഎഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി...

എം സ്വരാജിനെ തോല്‍പ്പിക്കാന്‍ ബിജെപി കെ ബാബുവിന് വോട്ട് ചെയ്തു; തുറന്നുപറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ എസ് രാധാകൃഷ്ണന്
തിരുവനന്തപുരം: ഇടതുതരംഗത്തിനിടയിലും നിയമസഭയിലെ വലിയ നഷ്ടമായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു തൃപ്പൂണിത്തുറയിലെ എം...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന്...

കോഴിക്കോട് ജില്ലയില്‍ 13ല്‍ 9 സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച; ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ 5000 വോട്ടിന്റെ കുറവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 13ല്‍ ഒമ്പത് സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച. ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ്...

ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തി; മീറ്റ് ദ പ്രസില്‍ കണക്കുകള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ തുടര്‍ഭരണം ഉറപ്പിച്ചെങ്കിലും പലയിടത്തും ബിജെപിയും കോണ്‍ഗ്രസും...

















