Kerala - Page 208

കോഴിക്കോട് ജില്ലയില്‍ 13ല്‍ 9 സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച; ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ 5000 വോട്ടിന്റെ കുറവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 13ല്‍ ഒമ്പത് സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച. ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ്...

ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തി; മീറ്റ് ദ പ്രസില്‍ കണക്കുകള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ തുടര്‍ഭരണം ഉറപ്പിച്ചെങ്കിലും പലയിടത്തും ബിജെപിയും കോണ്‍ഗ്രസും...

സംസ്ഥാനത്ത് 26,011 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1139
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം...

എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു; കണ്ണൂരില്‍ രാജിക്കൊരുങ്ങി സതീശന് പാച്ചേനി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി...

പിണറായിയില്‍ നിന്ന് എട്ട് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ പിടികൂടി
കണ്ണൂര്‍: പിണറായിക്കടുത്ത ഉമ്മന്‍ചിറയില്‍ നിന്നും എട്ട് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വാളുകള്‍ക്ക്...

കേരളാകോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. ശ്വാസതടസത്തെ...

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സമദാനി വിജയിച്ചു; ഭൂരിപക്ഷത്തില്‍ ഒന്നര ലക്ഷം വോട്ടുകളുടെ കുറവ്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ്...

നേമത്ത് അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തു; കുമ്മനവും കെ മുരളീധരനും മത്സരിച്ച സീറ്റില്‍ വി ശിവന്‍കുട്ടിക്ക് മിന്നും ജയം
തിരുവനന്തപുരം: നേമത്ത് അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തു. ബിജെപിയുടെ സിറ്റിംഗ്...

ഇത് പിണറായി വിജയന്റെ വിജയം; സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് വോട്ടായി മാറിയെന്ന് പി സി ജോര്‍ജ്
പൂഞ്ഞാര്‍: ഇത് പിണറായി വിജയന്റെ വിജയമെന്ന് പൂഞ്ഞാറില്‍ മത്സരിച്ച് കേരള ജനപക്ഷം നേതാവ് തോറ്റ പി സി ജോര്‍ജ്. നിയമസഭ...

നന്മ മരമല്ല, വന്മരം തന്നെ; അവസാന ലാപ്പില്‍ ജയിച്ചുകയറി മലപ്പുറത്തിന്റെ സുല്‍ത്താന്‍; തവനൂരില്‍ കെ ടി ജലീല്‍ ജയിച്ചു
തവനൂര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തവനൂരില്‍ ജയിച്ചുകയറി കെ ടി ജലീല്‍. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പലയിടത്തും...

ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍; കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹ്മദ് ദേവര്‍കോവില്‍ ജയിച്ചു; ലീഡ് 11,453
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍. മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരു സീറ്റില്‍...

ഉദുമയില്‍ വോട്ട് നില മാറിമറിഞ്ഞു; സി.എച്ച് കുഞ്ഞമ്പു 2700 വോട്ടുകള്‍ക്ക് മുന്നില്‍
ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ വോട്ടുനില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ എല്‍.ഡി.എഫ്...










