Kerala - Page 195

കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്ക്കെതിരെയും കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്കി
തിരുവനന്തപുരം: കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക്...

പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടക്കും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക....

ബിജെപിക്കെതിരായ കുഴല്‍പ്പണ ആരോപണം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്...

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ മുഖ്യപ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍...

ഇന്നലെ കാശ്മീര്‍, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം-കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വളരെ സമാധാന പ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് അഡ്മിനിസ്ട്രേറ്റര്‍ ഇപ്പോള്‍ അനാവശ്യ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും...

ന്യൂനപക്ഷ വകുപ്പില്‍ മുസ്ലിംകള്ക്ക് മാത്രം ആനുകൂല്യങ്ങള്‍; പ്രചാരണവും വാസ്തവവും; വിശദമായ കുറിപ്പുമായി പി കെ ഫിറോസ്
കോഴിക്കോട്: ന്യൂനപക്ഷ വകുപ്പില്‍ നിന്ന് മുസ്ലിംകള്ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന പ്രചരണം ശകത്മായ...

മുസ്ലിംകള്ക്ക് അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ക്രിസ്ത്യാനികള്‍ക്കും കൂടി നല്‍കുകയായിരുന്നു, മറിച്ചുള്ള പ്രചാരണം തെറ്റ്; കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം വി ഗോവിന്ദനെ തള്ളി എം എ ബേബിയും
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം ശരിയല്ലെന്ന് സിപിഎം...

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സിപിഎം പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു
കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ മൂലം കലുഷിതമായ ലക്ഷദ്വീപിലെ സാഹചര്യം പരിശാധിക്കാനുള്ള സിപിഎം പ്രതിനിധി...

ലക്ഷദ്വീപിന് വേണ്ടി കേരളം ഒറ്റക്കെട്ട്; തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണയ്ക്കും
തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും രാജ്യവ്യാപകമായും പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ്...

സംസ്ഥാനത്ത് സിമന്റ്, കമ്പി വില കുതിക്കുന്നു; നടപടിയുമായി സര്‍ക്കാര്‍; മന്ത്രി പി.രാജീവ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണ മേഖലയിലെ വിലക്കയറ്റം തടയുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. സിമന്റ്, കമ്പി വില...

അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകും; കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിന്റെ പേരില്‍ മുസ്ലിംകള് അനര്‍ഹമായി നേടുന്നുണ്ടെന്ന പ്രചരണം...

















