Kerala - Page 196

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; വിവാഹ ആവശ്യത്തിനുള്ള കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറയ്ക്കാം; ബാങ്കുകള്‍ 5 മണി വരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തിലാണ്...

കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞത് ഹൈക്കോടതിയോടുള്ള ബഹുമാനം കൊണ്ടായിരിക്കും, അല്ലാതെ സര്‍ക്കാര്‍ തീരുമാനമായിട്ടല്ല; ന്യൂനപക്ഷ വിധിയില്‍ എം വി ഗോവിന്ദനെ തള്ളി പിണറായി; തുടര്‍നടപടി കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ മുസ്ലിംകള്ക്ക് നല്കുന്ന 80:20 ആനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി...

ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനെത്തിയ ആള്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസും കുത്തിവെച്ചു; സംഭവം കേരളത്തില്‍
പത്തനംതിട്ട: ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ ആള്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസ് വാക്സിനും കുത്തിവെച്ചു....

സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 506
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 506 പേര്‍ക്കാണ് ഇന്ന്...

ഇനി 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം; ക്യാഷ് കൗണ്ടറിലൂടെ 1000ത്തിന് തഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി കെ.എസ്.ഇ.ബി. ഇനി...

ന്യൂനപക്ഷ വിഭാഗത്തിലെ 80:20 ആനുപാതം: റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടിയെന്ന് നിയമ മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നിലവിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 ആനുപാതവുമായി ബന്ധപ്പെട്ട് പഠിച്ച ശേഷം...

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ക്ലാസ് ആരംഭിക്കും; ദിവസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ ഓണ്‍ലൈനിലൂടെ ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നടപടിയായി....

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. മെയ് 30വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ ആണ് പത്ത് ദിവസത്തേക്ക്...

സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 534
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 534 പേര്‍ക്കാണ് ഇന്ന്...

ലക്ഷദ്വീപിലെ വിവാദ പരിഷ്കാരങ്ങള്‍: ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
കൊച്ചി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വിവാദപരമായ പരിഷ്കാരങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ...

വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ...

കേരളത്തിന് ഒരേ വികാരം; ലക്ഷദ്വീപിന്റെ കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കിയേക്കും; സൂചന നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും പുറത്തും പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള...

















