Kerala - Page 188

ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല; സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടി മാറണമെന്ന് മുല്ലപ്പള്ളി; കെ സുധാകരന് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു
തിരുവനന്തപുരം: കെ സുധാകരന് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി പ്രതിനിധികളുടേയും...

ആസ്പത്രിയില്‍ നിന്ന് കടത്തിയ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിന്ന് കടത്തിയ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ...

സംസ്ഥാനത്ത് 12,246 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 301
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 301 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ട്രെയിനുകള്‍ പുനരാരംഭിക്കുന്നു ഇന്റര്‍ സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍
തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍...

ലോക്ക്ഡൗണ്‍: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവന
കോഴിക്കോട്: സംസ്ഥാനത്ത് ആഴ്ചകളായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കാന്‍ അനുമതി...

രാജ്യദ്രോഹക്കുറ്റം; മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ...

സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണം; ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണത്തിനെതിരെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്. ഇ.ഡിക്ക്...

മുട്ടില്‍ മരംകൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: മുട്ടില്‍ മരംകൊള്ളയടക്കം പട്ടയ ഭൂമിയിലെ മരംകൊള്ളകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി...

ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലധികമായി തുടരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട്...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടു
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി...

16 മുതല്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറും, വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: 16 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

വീഡിയോ കോള്‍ വരുമ്പോള്‍ സൂക്ഷിക്കുക; വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സ്ക്രീന്‍ഷോട്ട് എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക്മെയിലിംഗ് തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. വിഡിയോ കോള്‍...


















