Kerala - Page 119

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റുണ്ടാകില്ല
കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന...

സംസ്ഥാനത്ത് 9066 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 118
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 118 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ധീരജ് വധം: നിഖില്‍ പൈലിയും കൂട്ടാളിയും അറസ്റ്റില്‍
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ്...

സംസ്ഥാനത്ത് 5797 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 116
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 116 പേര്‍ക്കാണ് കോവിഡ്...

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു, മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്; കൊല നടത്തിയത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്.എഫ്.ഐ
തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കോളേജിലെ...

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; വിവാഹം, മരണാനന്തരചടങ്ങഘുകളില് പങ്കെടുക്കാവുന്നവരുടെ എണ്ണം 50, സ്കൂളുകള്‍ ഉടന്‍ അടയ്ക്കില്ല
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു....

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍; അവിവാഹിതര്‍ക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറും, 'കപ്പിള്‍ മീറ്റ് കേരള' ഗ്രൂപ്പിന് പിന്നില്‍ വന്‍ സംഘം; ഗ്രൂപ്പില്‍ ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങള്‍
കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വന്‍ സംഘം പിടിയില്‍. കോട്ടയം കറുകച്ചാലില്‍ വെച്ചാണ് സംഘം പോലീസിന്റെ പിടിയിലായത്....

കണ്ണൂര്‍ വിമാനത്താവളത്തില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ 2 പേര് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു....

സംസ്ഥാനത്ത് 6238 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 147
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6238 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 147 പേര്‍ക്കാണ് കോവിഡ്...

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല; ജനജീവിതത്തെ ബാധിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ ജനജീവിതത്തെ ബാധിക്കുമെന്നും സംസ്ഥാനത്ത് പൂര്‍ണമായ അടച്ചിടല്‍ ഉണ്ടാകില്ലെന്നും...

സംസ്ഥാനത്ത് 5944 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 150
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 150 പേര്‍ക്കാണ് കോവിഡ്...

സംസ്ഥാനത്ത് 5296 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 71
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 71 പേര്‍ക്കാണ് കോവിഡ്...



















