Kerala - Page 116

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ 3 ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് ചെയ്യാന്‍ പാടില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന...

സംസ്ഥാനത്ത് 45,136 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 623
തിരുവനന്തപുരം: സംസ്ഥാനത്ത് 45,136 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 623 പേര്‍ക്കാണ് കോവിഡ്...

സംസ്ഥാനത്ത് 41,668 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 563
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 563 പേര്‍ക്കാണ്...

സംസ്ഥാനത്ത് 46,387 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1135
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 1135 പേര്‍ക്കാണ് ഇന്ന്...

കാസര്‍കോട് സ്വദേശിയെ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വരുത്തി നഗ്നവീഡിയോ എടുത്ത് പണം തട്ടി; യുവതിയും യുവാവും അറസ്റ്റില്‍
കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയെ കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ളാറ്റിലേക്ക്...

സംസ്ഥാനത്ത് 34,199 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 668
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 668 പേര്‍ക്കാണ്...

നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍; നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്
കൊച്ചി: കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന്...

അധ്യാപകര്‍ പണിമുടക്കി; പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു
കോഴിക്കോട്: അധ്യാപകര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു. കളന്തോട്...

മി ടു ആരോപണം: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന മി ടു ആരോപണത്തില്‍ പ്രമുഖ യുട്യൂബ് വ്ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ...

കോവിഡ് കൈവിടുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും; വ്യാഴാഴ്ച അവലോകന യോഗം ചേരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കുമെന്ന്...

മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന്...

ചുരുളിയില്‍ തെറികളൊന്നുമില്ല; സിനിമ കണ്ട് ക്ലീന്‍ ചിറ്റ് നല്കി കേരള പോലീസ്
കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ചുരുളി സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി പോലീസ്. അശ്ലീല പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി...


















