Local News - Page 18
നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം
സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ വാഹനം അപകടത്തില്‍പെട്ടു; നാലുപേര്‍ക്ക് പരിക്ക്
ബന്തിയോട്: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മംഗളൂരുവിലെ സംഘത്തിന്റെ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്...
ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മഞ്ചേശ്വരം: മംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...
പി. ജയചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് ജന്മദിനത്തില് യേശുദാസിന് സംഗീതാര്‍ച്ചന
കൊല്ലൂര്‍: ഗാനഗന്ധര്വന് കെ.ജെ യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ...
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴി; സര്‍വെ നടത്തി യൂത്ത് ലീഗ് പ്രതിഷേധം
ചന്ദ്രഗിരി പാലം മുതല്‍ ചളിയംകോട് പാലം വരെ 136 കുഴികള്‍
'കാസര്‍കോട്-മംഗളൂരു റൂട്ടിലെ കെ.എസ്.ആര്.ടി.സി ബസ് ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണം'
എ.കെ.എം അഷ്റഫ് എം.എല്‍.എ ഗതാഗത മന്ത്രിയെ കണ്ടു
ഉര്‍ദു പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി നിഹിലാ കുരിക്കള്‍
കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഉര്‍ദു പദ്യം ചൊല്ലലിലും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തിളങ്ങി കാസര്‍കോട്; സംസ്കൃതോത്സവത്തില്‍ ജേതാക്കള്‍, അറബിക് കലോത്സവത്തില്‍ രണ്ടാമത്
സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ മൂന്നാമത്
ചെമ്മനാട് ജമാഅത്ത് സ്കൂളില്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്.പി.സി സൂപ്പര്‍ സീനിയര്‍ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്...
കെ.വി കുഞ്ഞിരാമനുള്‍പ്പെടെ നാല് സി.പി.എം നേതാക്കള്‍ ജയില്‍ മോചിതരായി
നേതാക്കള്‍ക്കുള്ള സ്വീകരണം അവസാന നിമിഷം വേണ്ടെന്നുവെച്ചു
അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് സറാന് നയിക്കും
കാസര്‍കോട്: ജനുവരി 7 മുതല്‍ കാസര്‍കോട് കെ.സി.എ സ്റ്റേഡിയം, കെ.സി.എ സ്റ്റേഡിയം പെരിന്തല്‍മണ്ണ, തലശ്ശേരി കോണോര്‍ വയല്‍...
അത്തക്രീം ആത്മീയ സമ്മേളനം പ്രൗഢമായി
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആദരം