ഉഡുപ്പി-കരിന്തളം-വയനാട് ഹരിത പവര്‍ഹൈവേ വരുന്നതോടെ കാസര്‍കോടിന്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും-മന്ത്രി കെ. കൃഷ്ണന്‍കുട്ടി
കാസര്‍കോട്: കാസര്‍കോടിന്റെ വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉഡുപ്പി-കരിന്തളം-വയനാട് ഹരിത പവര്‍ ഹൈവേ...
അരവത്ത് നാട്ടി കാര്‍ഷിക മഹോത്സവം 26ന്
കാസര്‍കോട്: യുവതലമുറയെ നെല്‍കൃഷിയോടടുപ്പിക്കാന്‍ പുലരി അരവത്ത് കൂട്ടായ്മ അഞ്ചാമത്തെ നാട്ടി കാര്‍ഷിക...
കാരുണ്യ സ്പര്‍ശവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്
പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഡിസ്ട്രിക്ട്...
വീട്ടുകാരെ മയക്കിക്കിടത്തി 30 പവന് സ്വര്‍ണ്ണവും 4 ലക്ഷം രൂപയും കവര്‍ന്നു
കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്ട് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ...
ലോക കേരള സഭയില്‍ അനിത പുല്ലയില്‍: നാലുപേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തിന് വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4...
ടീന്‍സ്പേസ് സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ഓഗസ്റ്റില്‍
കാസര്‍കോട്: വിസ്ഡം സ്റ്റുഡന്റ്സ് കാസര്‍കോട് ജില്ലാ സമിതി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന...
നടന് വി.പി. ഖാലിദ് അന്തരിച്ചു
കൊച്ചി: മറിമായം എന്ന ഹാസ്യാത്മക സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നാടക, സിനിമാ നടന് വി.പി. ഖാലിദ്...
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം
കോവിഡ് കാലത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ പലതിന്റെയും കാലാവധി കഴിയാന്‍ പോവുകയാണ്....
മംഗളൂരുവില്‍ യുവാവ് ഭാര്യയെയും മൂന്ന് പിഞ്ചുമക്കളെയും കിണറ്റില്‍ തള്ളിയിട്ടു; കുട്ടികള്‍ മരിച്ചു
മംഗളൂരു: മംഗളൂരുവിനടുത്ത് മുല്‍ക്കിയില്‍ യുവാവ് ഭാര്യയെയും പിഞ്ചുമക്കളെയും കിണറ്റില്‍ തള്ളിയിട്ടു. കുട്ടികള്‍ മരിച്ചു....
ബാവ
കുമ്പള: കുമ്പള ബദ്രിയ നഗര്‍ മാളിയങ്കര സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ ബാവ (75) അന്തരിച്ചു. ഭാര്യ: ഖദീജ....
ആയിഷ
ചെര്‍ക്കള: ബേര്‍ക്കയിലെ പരേതനായ ബേഡകം മുഹമ്മദിന്റെ ഭാര്യ ആയിഷ (76) അന്തരിച്ചു.മക്കള്‍: അബ്ദുറഹ്മാന് ബേര്‍ക്ക, ജമീല...
തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു
കാഞ്ഞങ്ങാട്: പുഴയോരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ച് മാരിമുത്തു പരിസ്ഥിതിയെ സംരക്ഷിക്കുമ്പോള്‍ ഈ...
Top Stories