മഡിയനില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
കാഞ്ഞങ്ങാട്: മഡിയനില്‍ കുറ്റന്‍ മരം കടപുഴകി റോഡിനു കുറുകെ വീണതിനാല്‍ ഗതാഗത തടസമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാലു...
മഞ്ഞനാടി അല്‍ മദീന ശില്പി അബ്ബാസ് ഉസ്താദ് ഉറൂസ് 24 മുതല്‍
കാസര്‍കോട്: മഞ്ഞനാടി അല്‍ മദീന ശില്പി അബ്ബാസ് ഉസ്താദ് ഉറൂസ് മുബാറക് 24ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍...
അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി അപകടത്തില്‍ പെട്ടു
കാസര്‍കോട്: മംഗളുരുവില്‍ നിന്നും കാഞങ്ങാട്ടേക്ക് പോവുകയായിരുന്ന അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി എം.ജി റോഡില്‍...
പാല് വിതരണ കമ്പനി ഓഫീസിലെ കവര്‍ച്ച: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
വിദ്യാനഗര്‍: കര്‍ഷകശ്രീ പാല് വിതരണ കമ്പനിയിലെ ചെര്‍ക്കള ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ...
കര്ഷകന് വെടിയേറ്റ് മരിച്ച കേസില്‍ തോക്ക്കെണി കോടതിയില്‍ ഹാജരാക്കി; പ്രതിയുടെ റിമാണ്ട് നീട്ടി
ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്ഷകന് മരിച്ച കേസില്‍ നിര്‍ണായക...
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതിനു തുല്യം-എ.എച്ച്.എസ്.ടി.എ
കാസര്‍കോട്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി...
തളങ്കര സ്കൂളിലെ വിദ്യാര്‍ത്ഥികളെ ഒ.എസ്.എ അനുമോദിച്ചു
തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് അടക്കം...
എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മൊഗ്രാല്‍ പുത്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നിന്നും ഫുള്‍ എ...
പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അനശ്വരക്ക് അഭിനന്ദന പ്രവാഹം
കാഞ്ഞങ്ങാട്: പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ അനശ്വര വിശാലിന്...
പ്രത്യാശയുടെ വഴികള്‍ ഇനിയുമുണ്ട്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന് കഴിഞ്ഞു. ഇനി സി.ബി.എസ്.ഇ പരീക്ഷാ ഫലമാണ് വരാനുള്ളത്....
ഹൊസങ്കടിയില്‍ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
ഹൊസങ്കടി: ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും...
ജീവനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മംഗളൂരുവിലെ വസ്ത്രസ്ഥാപന ഉടമയ്ക്ക് 10 വര്‍ഷം കഠിനതടവ്
മംഗളൂരു: ജീവനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മംഗളൂരുവിലെ വസ്ത്രസ്ഥാപന ഉടമയെ...
Top Stories