In & Around - Page 12
അപൂര്‍വ്വ സൗഹൃദത്തിന്റെ ചിറകിലേറി തളങ്കര സ്കൂള്‍ '75 മേറ്റ്സ്; സുവര്‍ണ ജൂബിലി ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കം
കാസര്‍കോട്: അപൂര്‍വ്വ സൗഹൃദത്തിന്റെ ചിറകിലേറി അമ്പതാണ്ടുകള്‍ പറന്ന തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി...
ഉള്ളാള്‍ സയ്യിദ് മദനി 22 ാമത് പഞ്ചവാര്‍ഷിക ഉറൂസിന് ഏപ്രില്‍ 24ന് തുടക്കമാവും
മെയ് 18 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ പ്രമുഖ പണ്ഡിതരും കേന്ദ്ര സംസ്ഥാന, മന്ത്രിമാരും സംബന്ധിക്കും
ചെമ്മനാട് സി എച്ച് സെന്റര്‍ ബൈത്തുറഹ് മകളുടെ കൈമാറ്റം ബുധനാഴ്ച സാദിഖലി തങ്ങള്‍ നിര്‍വഹിക്കും
ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ രണ്ട് വീടുകളുടെ കൈമാറ്റമാണ് നടക്കുന്നത്.
പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആലിയ ലോഡ്ജ് വിസ്മൃതിയിലേക്ക്
നിരവധി കലാ സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രം കൂടിയാണ് ഇല്ലാതാകുന്നത്
മയക്കുമരുന്ന് ദുരുപയോഗത്തിന് എതിരായ ബോധവത്കരണവും സമൂഹ സഹകരണവും പരിപാടി 26 ന് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍
പ്രശസ്ത അന്തര്‍ദേശീയ മൈന്‍ഡ് ട്രെയിനറും പ്രചോദനാത്മക പ്രസംഗകനും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായി...
ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗും ബോര്‍ഡുകളും; ക്രോസ് റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡില്‍ റോഡിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും കടകളുടെ...
കാട്ടുപന്നി, മയില്‍, പെരുച്ചാഴി, കുറുക്കന്...; കര്‍ഷകരുടെ കാര്യം കഷ്ടമാണ്
ബദിയടുക്ക ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവായി
ശാപമോക്ഷം തേടി ബദിയടുക്കയിലെ ടൗണ്‍ ഹാള്‍ കെട്ടിടം
ബദിയടുക്ക: വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച് പിന്നീട് പാതിവഴിയില്‍ ഉപേക്ഷിച്ച, നോക്കുകുത്തിയായി മാറിയ...
വേനല്‍ മഴയില്‍ ചൂടിന് കുറവില്ല; കാസര്‍കോട് കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ ബസ് കാത്തുനില്ക്കുന്നവര് വിയര്‍ത്തൊലിക്കുന്നു
കാസര്‍കോട്: വേനല്‍ മഴയൊന്നും ചൂടിന്റെ കാഠിന്യം കുറക്കുന്നില്ല. ജനം അസഹ്യമായ ചൂടില്‍ വെന്തുരുകുന്നു. കെ.എസ്.ആര്.ടി.സി....
4ാം വാര്‍ഷികാഘോഷം: എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലി 21 ന് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍
മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ് ഘാടനം ചെയ്യും
കടലോരം ക്ലീനായിട്ടും കുമ്പളയില്‍ റോഡ് വക്കില്‍ പ്ലാസ്റ്റിക് മാലിന്യം യഥേഷ്ടം
കുമ്പള: കാസര്‍കോട് ജില്ല മാലിന്യമുക്തം, കടലും കടലോരവും ക്ലീന്‍. എന്നിട്ടും കുമ്പളയില്‍ തീരദേശ റോഡ് വക്കില്‍ മാലിന്യം...
നാട്യരത് നം കണ്ണന് പാട്ടാളി ആശാന് സ്മാരക മന്ദിര ഉദ് ഘാടനവും നാട്യാചാര്യ, പ്രതിഭാ പുരസ്കാര സമര്‍പ്പണവും 19, 20 തീയതികളില്‍
രണ്ടു ദിവസങ്ങളില്‍ ആറ് സെഷനുകളിലായി ദേശീയ സെമിനാറും സംഘടിപ്പിക്കും.