Food - Page 2
നല്ല മൃദുവായ ഇടിയപ്പം തയാറാക്കിയാലോ?
നല്ല ചൂടുള്ള ഇടിയപ്പം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ അത് ഉണ്ടാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളതിനാല്‍ പലരും...
പഞ്ഞിപോലെ മയമുള്ള ഗോതമ്പ് പുട്ട് ഉണ്ടാക്കാം
പുട്ട് എല്ലാവരും ഉണ്ടാക്കാറുണ്ട്. പലതരത്തിലുള്ള പുട്ടുകള്‍ ഉണ്ട്. ഓട്സ്, റവ, അരി, ഗോതമ്പ്, തുളസി എന്നുവേണ്ട...
ചോറ് ബാക്കിയായോ? കൊതിയൂറും ബാട്ട് ബജിയ ഉണ്ടാക്കാം
ഒരു നേരമെങ്കിലും ചോറില്ലാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല. പലപ്പോഴും ചോറ് ഉണ്ടാക്കിയാല്‍ ബാക്കിയുണ്ടാവുന്നത്...
മൃദുവായ ചപ്പാത്തിയുണ്ടാക്കാം: ഈ വിദ്യകള്‍ പരീക്ഷിക്കൂ
കല്ലുപോലുള്ള ചപ്പാത്തി എന്ന പരിഹാസം കേട്ട് മടുത്ത വീട്ടമ്മമാര്‍ക്ക് ഇനി വളരെ മൃദുവായവ ഉണ്ടാക്കാം. ചപ്പാത്തി...
തേയിലയില്‍ കൃത്രിമ നിറം:; പിഴ ചുമത്തി കോടതി
കാസര്‍കോട്: കൃത്രിമ നിറം ചേര്‍ത്ത് തേയിലവില്പ്പന നടത്തിയതിന് കടയുടമക്കും വിതരണ കമ്പനിക്കും കോടതി പിഴ ശിക്ഷ വിധിച്ചു....
മസാലയും മുളകുമൊന്നുമില്ല; ട്രെന്‍ഡായി ഉപ്പിലിട്ട ബീഫ് കറി
ഉപ്പിലിട്ട ബീഫ് കറി കഴിച്ചിട്ടുണ്ടോ? മുളകോ മറ്റ് മസാലകളോ ഒന്നും ചേര്‍ക്കാത്ത ഈ കറി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്....
വിമാനം പോലൊരു റെസ്റ്ററന്റ്; സീറ്റ് ബുക്കിംഗിന് ബോര്‍ഡിംഗ് പാസ്!!
ബംഗളൂരു: കസ്റ്റമേഴ്സിന് വേറിട്ട അനുഭവം നല്കാന് ശ്രമിക്കുന്നവരാണ് പുതിയ സംരംഭം തുടങ്ങുന്ന ഒട്ടുമിക്കപേരും. മുക്കിനും...
കറിയുണ്ടാക്കാന്‍ മാത്രമല്ല, വയറും തടിയും കുറയ്ക്കാന്‍ കുമ്പളങ്ങ ബെസ്റ്റ്
കുമ്പളങ്ങ കൊണ്ടുള്ള കറികള്‍ സൂപ്പറാണ്. കുമ്പളങ്ങ മാത്രമല്ല അതിന്റെ ഓടും കറി വെക്കാന്‍ സൂപ്പറാണ്. എന്നാല്‍ പലരും ഇതിന്റെ...
സവാള അരിയുമ്പോള്‍ 'കരയാതിരിക്കാം'; ഈ സൂത്രങ്ങള്‍ പരീക്ഷിക്കൂ
നമ്മള് കഴിക്കുന്ന പല ഭക്ഷണത്തിലെയും പ്രധാന ചേരുവയാണ് സവാള, ഉള്ളി എന്നിവ. ആന്റിഓക്സിഡന്റുകളും മറ്റ് പല പോഷകങ്ങളും...
കൊറിയന്‍ ബാംബൂ സാള്‍ട്ട് ചില്ലറക്കാരനല്ല; ശരീരത്തിന് മികച്ച സംരക്ഷണം
മുംബൈ: ആഹാരം പാകം ചെയ്യാന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണല്ലോ ഉപ്പ്. വെളുത്ത ഉപ്പ്, കറുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കോഷര്‍...
ചറുമുറു.. കാസര്‍കോടിന്റെ സ്വന്തം ഐറ്റം..!!
കാസര്‍കോടിന്റെ രുചി ബ്രാന്‍ഡായി ചറുമുറു