Entertainment - Page 9
'ആടുജീവിതം' ഓസ്കാര്‍ പ്രാഥമിക പട്ടികയില്‍: ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങള്‍
97ാമത് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള മികച്ച ചിത്രത്തിനുള്ള പ്രാഥമിക പട്ടികയില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം...
'എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു': ഹണി റോസ്
സമൂഹമാധ്യമങ്ങളില്‍ തന്റെ പോസ്റ്റിന് കീഴില്‍ വരുന്ന അശ്ലീലവും അധിക്ഷേപകരവുമായിട്ടുള്ള കമന്റുകള്‍ക്കെതിരെ വീണ്ടും നടി ഹണി...
ഹണി റോസിന്റെ പോസ്റ്റില്‍ അശ്ലീല കമന്റ്: ഒരാള്‍ അറസ്റ്റില്‍; 30 പേര്‍ക്കെതിരെ കേസ്
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീലവും സ്ത്രീവിരുദ്ധവുമായ കമന്റുകളിട്ട കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ്...
മലയാള സിനിമാ ലോകം-പോയവര്‍ഷം
മലയാള സിനിമ വ്യവസായം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2024. മലയാള സിനിമയെ...
ഓള് വി ഇമാജിന്‍ ഏസ് ലൈറ്റ് ഒടിടിയിലേക്ക്
കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രിക്സ് വിഭാഗത്തില്‍ വിജയിച്ച പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓള് വി ഇമാജിന്‍...
പുഷ്പ 2 കേസ്; തെലുഗ് സിനിമാ വ്യവസായികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
ഹൈദരാബാദ്: പുഷ്പ 2 പ്രമീയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായ പശ്ചാത്തലത്തില്‍ തെലുഗ് സിനിമാ...
''ബാക്കിനില്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്..''- മഞ്ജു വാര്യര്‍
എം.ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്ഫേസ്ബുക്ക് പോസ്റ്റ്എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു...
''എന്റെ പ്രീയപ്പെട്ട ലാലിന് വിജയാശംസകള്‍'' ; മമ്മൂട്ടി: ബറോസ് നാളെ തിയേറ്ററുകളില്‍
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ക്രിസ്മസ് ദിനമായ ബുധനാഴ്ച തിയേറ്ററുകളിലെത്തും....
ഒബാമയുടെ ഇഷ്ട സിനിമകളില്‍ ഇടം നേടി ഇന്ത്യന്‍ ചിത്രവും..
2024 അവസാനിക്കാറാവുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പത്ത് സിനിമകളുട ലിസറ്റ് പുറത്ത് വിട്ടിരിക്കുകയാണ്...
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല വീഴും: പ്രേക്ഷക ശ്രദ്ധ നേടി 'ദ ടീച്ചര്‍'
ഓരോ കേരള രാജ്യാന്തര ചലച്ചിത്ര മേളയും ഓരോ ഓര്‍മ്മകളാണ്. ലോകത്താകമാനമുള്ള മികച്ച സിനിമകളുടെ സിനിമാ കൊട്ടകയായി സംസ്ഥാന...
ആരാധകര്‍ പറയുന്നു.. ''വിന്റേജ് ലാലേട്ടന് തിരിച്ചുവരുന്നു''
തുടരും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് നടന് മോഹന്‍ലാല്‍
നടി മീന ഗണേഷ് അന്തരിച്ചു
പാലക്കാട് : സിനിമ സീരിയൽ താരം മീന ഗണേശ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്...