Editorial - Page 41

നിക്ഷേപ തട്ടിപ്പുകാര്‍ക്കെതിരായ നിയമം കര്‍ശനമാക്കണം
കേരളത്തില്‍ നിക്ഷേപതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്....

പൊതുനിരത്തുകളിലെ കേബിളുകള്‍ മരണം വിതയ്ക്കുമ്പോള്
കേരളത്തില്‍ പൊതുനിരത്തുകളിലെ കേബിളുകള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയാണ്. റോഡുകളില്‍ വാഹനാപകടങ്ങളില്‍...

ജില്ലയില്‍ ന്യായാധിപന്മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം
കാസര്‍കോട് ജില്ലയിലെ അഞ്ച് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായാധിപന്മാര് ഇല്ലാത്ത കാരണത്താല്‍ അനിശ്ചിതത്വത്തിലാവുകയാണ്....

വന്യമൃഗശല്യത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം വൈകരുത്
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകേണ്ട...

നികുതിഭാരവും വിലക്കയറ്റവും ജനങ്ങളെ തളര്‍ത്തുന്നു
നികുതിഭാരവും വിലക്കയറ്റവും കാരണം കേരളജനത ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാലമാണിത്....

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കരുത്
കേരളത്തിന് കാര്യമായി ഒന്നും നല്‍കാത്ത കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിന്റെ വികസനത്തിനും...

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം
കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുകയാണ്. റോഡരികിലും മറ്റ്...

ആ സൗമ്യസാന്നിധ്യം മാഞ്ഞു
കാസര്‍കോടിന്റെ ചരിത്രം പറയുമ്പോള്‍ ആ ചരിത്രവുമായി ഹൃദയബന്ധമുള്ള രാഷ്ട്രീയനേതാവും ജനപ്രതിനിധിയുമായിരുന്നു ഇന്നലെ...

ആനപ്പേടിയില്‍ ഇങ്ങനെ എത്രനാള്‍ ജീവിക്കും
കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വനമേഖലകളിലൊക്കെയും കാട്ടാനകളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്....

കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം
ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആരും മറന്നുകാണില്ല....

ലൈഫ് പദ്ധതിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം
കേരളത്തില്‍ നല്ല രീതിയില്‍ നടപ്പിലാക്കിവന്നിരുന്ന ലൈഫ് പദ്ധതി ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പിണറായി...

പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിവേണം
കെ.എസ്.ആര്.ടി.സിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയോടെ...








