Editorial - Page 42

കായികമത്സരങ്ങള്‍ അക്രമങ്ങളുടെ ഇടങ്ങളാകരുത്
രാത്രികാലങ്ങളില്‍ നടക്കുന്ന കായികമത്സരങ്ങളുടെ മറവില്‍ അക്രമങ്ങള്‍ നടത്തുന്ന പ്രവണത തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍...

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കരുത്
കാസര്‍കോട് ജില്ലയില്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാകുകയാണ്....

ജില്ലയിലെ കമുക് കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാതെ പോകരുത്
കാസര്‍കോട് ജില്ലയില്‍ കമുക് കര്‍ഷകരുടെ ജീവിതം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. കമുകുകള്‍ക്ക് ബാധിക്കുന്ന...

ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമായി നടപ്പിലാക്കണം
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഭക്ഷ്യവിഷബാധ തടയാന്‍ നടപടി ശക്തമാക്കിയതായി പറയുമ്പോഴും കേരളത്തിലെ ചില...

റെയില്‍വെ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
കാസര്‍കോട് ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് ട്രെയിന്‍...

പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയേ മതിയാകൂ
നമ്മുടെ ആഹാരശീലങ്ങളില്‍ പാല് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. അതുകൊണ്ട് തന്നെ പാലിന്റെ ഗുണമേന്മ നിലനിര്‍ത്തേണ്ടത്...

സംസ്ഥാനപാതയിലെ കുരുതിക്ക് അന്ത്യമുണ്ടാകണം
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് യാത്രക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്....

അനാഥ ശിശുക്കളെ തെരുവില്‍ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാക്കരുത്
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായെന്ന വിവരം ഏറെ ആശങ്ക ഉയര്‍ത്തുകയാണ്. വിവാഹേതര...

ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ശക്തിപ്പെടുത്തണം
കാസര്‍കോട് ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ബാലാരിഷ്ടതകള്‍ നിറഞ്ഞതാണ്. പല തസ്തികകളും നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു....

ആറുവരിപ്പാത നിര്‍മാണത്തൊഴിലാളികളെ പട്ടിണിക്കിടരുത്
ആറുവരിപ്പാത നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് മൂന്നുമാസമായി വേതനം നല്‍കിയിട്ടില്ലെന്ന വിവരം...

പിന്നെയും എന്തിന് കെണിയില്‍ വീഴുന്നു
നിക്ഷേപത്തട്ടിപ്പില്‍ പെട്ട് കയ്യിലുള്ള സമ്പാദ്യം നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുകയാണ്. നിക്ഷേപത്തട്ടിപ്പ്...

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ മതിയായ ജീവനക്കാരെ നിയമിക്കണം
കാസര്‍കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്തത് ലഹരിമാഫിയക്കെതിരായ നടപടികളെ പ്രതികൂലമായി...

