Editorial - Page 39

ദേശീയപാത വികസനം: കുടിവെള്ളം മുടങ്ങരുത്
ദേശീയപാതവികസന ജോലിക്കിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുന്നത് വ്യാപകമാവുകയാണ്. ബോധപൂര്‍വമല്ല കുടിവെള്ള പൈപ്പുകള്‍...

പൊരിവെയിലത്ത് ഇനിയെത്രനാ
ദേശീയപാതവികസനം യാഥാര്‍ഥ്യമാകുകയാണ്. പലയിടങ്ങളിലും റോഡ് പണി ഏകദേശം പൂര്‍ത്തിയായി. മറ്റുചിലയിടങ്ങളില്‍ പൂര്‍ത്തിയായി...

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോട് അവഗണന തുടരുമ്പോള്‍
പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിനെ ഉയര്‍ന്ന...

കുടിവെള്ളവിതരണ തടസത്തിന് ഉടന്‍ പരിഹാരം കാണണം
വേനല്‍ കത്തുകയാണ്. ഇതോടെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിമാറിയിരിക്കുകയാണ്. വരള്‍ച്ച...

തൊഴിലുറപ്പ് തൊഴിലാളികളെ വലയ്ക്കരുത്
തൊഴിലുറപ്പ് തൊഴിലാളികളെ അധികാരികള്‍ അവഗണിക്കുകയാണെന്നും ഇവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നില്ലെന്നുമുള്ള...

തെരുവ് നായ്ക്കളില്‍ നിന്ന് കുരുന്നുകളെ ആര് രക്ഷിക്കും
കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരില്‍ ഏറെയും...

കൊടുംചൂട് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കരുത്
വെയിലില്‍ പണിയെടുക്കേണ്ടിവരുന്നവര്‍ക്ക് അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെടാതെ...

ബ്രഹ്മപുരം നല്കുന്ന ദുരന്തപാഠം
ജനങ്ങളെ വിഷപ്പുക ശ്വസിപ്പിച്ച് ശ്വാസകോശരോഗികളാക്കി മാറ്റുന്ന ബ്രഹ്മപുരം നമുക്ക് നല്കുന്ന ദുരന്തപാഠം വലിയൊരു...

ടാറ്റാ ആസ്പത്രിയുടെ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം
കോവിഡ് ബാധിതരെ ചികില്സിക്കാനായി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കപ്പെട്ട തെക്കില്‍ ടാറ്റ ഗവ. ആസ്പത്രിയെ വികസിപ്പിച്ച്...

മാലിന്യമലകള്‍ ഉന്മൂലനം ചെയ്യണം
നാടിന്റെ വികസനവും പുരോഗതിയും എന്ന് പറയുന്നത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം മാത്രമല്ല....

ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങളെ ഗൗരവത്തോടെ കാണണം
കേരളത്തില്‍ മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്. സമീപകാലത്തായി ഇത്തരം മരണങ്ങള് സംസ്ഥാനത്ത്...

അഴിമതി എന്ന അര്‍ബുദം
രാജ്യത്ത് പൊതുസേവകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍...








