EDITORIAL - Page 23
റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ-പോസ് സംവിധാനം
റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവായതോടെ നട്ടം തിരിയുന്നത് റേഷന്‍ ഉപഭോക്താക്കളാണ്. ഈ...
കരിങ്കല്‍ക്വാറി സമരം ഒത്തുതീര്‍പ്പാക്കണം
കരിങ്കല്ക്വാറിസമരം നീണ്ടുപോകുന്നത് നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കരിങ്കല്‍...
കശുവണ്ടി സംഭരണം കാര്യക്ഷമമാക്കണം
ഇപ്പോള്‍ കശുവണ്ടി സീസണാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും കശുവണ്ടി കര്‍ഷകര്‍ക്ക് നിരാശതന്നെയാണ് ഫലം. മികച്ച...
ലിഫ്റ്റ് തകരാര്‍: എത്രനാള്‍ സഹിക്കണം ഈ ദുരിതം?
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടിക്കടി ലിഫ്റ്റ് തകരാറിലാകുന്നത് മൂലം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആസ്പത്രി...
എ.ഐ ക്യാമറകള്‍ സുരക്ഷിത യാത്രക്ക് വഴിയൊരുക്കട്ടെ
പൊതുനിരത്തില്‍ വാഹനാപകടങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകളുടെ നിരീക്ഷണം ഏറെ...
ജനസംഖ്യയില്‍ മാത്രം ഒന്നാമതായാല്‍ പോര
ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലം വരെ...
വെടിമരുന്നുകള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍
വെടിമരുന്നുകളുടെ അമിതമായ ഉപയോഗം വന്‍തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു....
വന്ദേഭാരത് കാസര്‍കോട് വരെ നീട്ടിയത് സ്വാഗതാര്‍ഹം
കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കണ്ണൂര്‍ വരെ മാത്രമേ ഓടൂവെന്ന വിവരം കാസര്‍കോട് ജില്ലക്കാരില്‍ വലിയ...
ബസ് സര്‍വീസ് മുടക്കി രാത്രികാലയാത്രക്കാരെ കഷ്ടപ്പെടുത്തരുത്
ദേശസാല്‍കൃത റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസ് മുടക്കി യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന ക്രൂരവിനോദം അധികാരികള്‍...
ജലനിധി പദ്ധതിയുടെ മറവിലെ തീവെട്ടിക്കൊള്ള
ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ മറവില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന...
കാട്ടാനകള്‍ ജീവന് ഭീഷണി ഉയര്‍ത്തുമ്പോള്‍
കാട്ടാനകള്‍ മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുമ്പോഴും ഇത് തടയുന്ന കാര്യത്തില്‍ അധികാരികള്‍ക്ക് വ്യക്തമായ നയപരിപാടികള്‍...
കയങ്ങളെ കരുതിയിരിക്കണം
പയസ്വിനിപ്പുഴയില്‍ നാല് വയസുള്ള രണ്ട് കുട്ടികള്‍ മുങ്ങിമരിച്ച സംഭവം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമത്തെ...