Editorial - Page 22
ദുസഹമാകുന്ന ജനജീവിതം
കേരളത്തില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുസഹവും ദുഷ്ക്കരവുമായി മാറുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കടബാധ്യതയും കൊണ്ട്...
സര്‍ക്കാര്‍ ആസ്പത്രികളിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം വരുന്നുവെന്ന വിവരം രോഗികളെ...
വീണ്ടും മാവോയിസ്റ്റ് കടന്നുകയറ്റം
ആറളം വന്യജീവിസങ്കേതത്തിനുള്ളില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് അക്രമണം ആശങ്കയുളവാക്കുന്നതാണ്. കളമശേരി...
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അഴിമതി വിമുക്തമാക്കണം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നടത്തുന്ന...
കളമശേരി സ്ഫോടനം
കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനം കേരളക്കരയെയാകെ നടുക്കിയിരിക്കുകയാണ്....
രോഗികളുടെ ജീവന് വില കുറച്ചു കാണരുത്
കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സി.ഐ.ജി പുറത്തുവിട്ട റിപ്പോര്‍ട്ട്...
നോക്കുകുത്തികളാകുന്ന ജലനിധികള്‍
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ ജലനിധി പദ്ധതി കാസര്‍കോട്...
നിര്‍ത്തൂ ഈ കൂട്ടക്കുരുതി
പലസ്തീല്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുമ്പോഴും ലോകരാഷ്ട്രങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍...
തോട്ടവിള കര്‍ഷകരുടെ കണ്ണീര്
കാസര്‍കോട് ജില്ലയിലെ തോട്ടവിള കര്‍ഷകര്‍ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്.കാലാവസ്ഥാവ്യതിയാനവും കീടബാധയും പല...
സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണം
കാസര്‍കോട് ജില്ലയില്‍ പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ പടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴയും...
ക്ഷേമനിധി ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുമ്പോള്‍
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ നിരാശയുടെ പടുകുഴിയിലാണ്....
കാസര്‍കോട് മെഡിക്കല്‍ കോളേജിനെ അവഗണിക്കരുത്
കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍...