Business - Page 5
ഒട്ടേറെ സവിശേഷതകളുമായി കിയ ഇന്ത്യയുടെ പുതിയ മോഡല്‍ ക്ലാവിസ് മെയ് 8 ന് ലോഞ്ച് ചെയ്യും
ജനപ്രിയ മോഡലായ കിയ കാരന്‍സിന്റെ പ്രീമിയം പതിപ്പ് ആയാണ് ഇത് അവതരിപ്പിക്കുക.
അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
രാജ്യാന്തര സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല.
ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ഇന്ത്യയില്‍ അല്ല ചൈനയില്‍ തന്നെ നിര്‍മിക്കും; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്
ബ്ലൂബെര്‍ഗിന്റെ മാര്‍ക് ഗുര്‍മാന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ നിരാശരാക്കി കുതിപ്പുമായി സ്വര്‍ണം; പവന് 71,840 രൂപ
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയര്‍ത്തിയത്.
റീ ചാര്‍ജ് ചെയ്യാനാവാത്തതിനാല്‍ കണക്ഷന് നഷ്ടമാകുമെന്ന പരാതി ഇനി വേണ്ട; പ്രവാസികള്‍ക്കായി ഒരു വര്‍ഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാനുമായി എയര്‍ടെല്‍
ഈ പ്ലാനില്‍ പരിധിയില്ലാത്ത ഡാറ്റയ്ക്കൊപ്പം ഓട്ടോമാറ്റിക് ആക്ടിവേഷന്, ഇന്‍-ഫ്ലൈറ്റ് കണക്റ്റിവിറ്റി തുടങ്ങിയ...
അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 71,520 ആയി
അക്ഷയതൃതീയ വരുന്നതിനാല്‍ സ്വര്‍ണവില കുറയുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്.
സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന പുതിയ ബജറ്റ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി റെഡ് മി; വില 1,999 രൂപ
ഒറ്റ ചാര്‍ജില്‍ 14 ദിവസം വരെ ബാറ്ററി ലൈഫ് ഉറപ്പുനല്‍കുന്നു.
അത്യാധുനിക രൂപകല്പനയോടെ പുതിയ കിയ കാരന്‍സ് മെയ് 8 ന് പുറത്തിറക്കും: വിലയും സവിശേഷതകളും അറിയാം
പുതിയതും കൂടുതല്‍ ആധുനികവുമായ ഹെഡ് ലൈറ്റുകള്‍, മെലിഞ്ഞ ഗ്രില്‍, അപ് ഡേറ്റ് ചെയ്ത ബമ്പറുകള്‍, പുതിയ അലോയ് വീലുകളുടെ...
സംസ്ഥാനത്ത് 2ാം ദിവസവും ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; പവന് 72,040 രൂപ
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകള്‍ വിപണിയില്‍ നിന്നും ലഭിക്കുന്നുണ്ട്.
20 ജിബി ഡൗണ്‍ലോഡ് ചെയ്യാന്‍ വെറും 20 സെക്കന്‍ഡ്! ലോകത്തിലെ ആദ്യത്തെ 10G നെറ്റ് വര്‍ക്ക് ആരംഭിച്ച് ചൈന
വാവേയും ചൈന യൂണികോമും ആണ് 10ജി സാങ്കേതിക വിദ്യക്ക് പിന്നില്‍
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം; പവന് 2200 രൂപ കുറഞ്ഞു
കഴിഞ്ഞദിവസം റെക്കോര്‍ഡ് വിലയില്‍ എത്തിയപ്പോള്‍, ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കല്‍ നടന്നതാണ് വില കുറയാന്‍ കാരണമായത്.
റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 2,200 രൂപ, പവന് 74,320
സ്വര്‍ണത്തിന് ഒരുദിവസം കേരളത്തില്‍ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യം