Business - Page 14
തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ ആശ്വാസം; 360 രൂപ കുറഞ്ഞു, പവന് 64200
കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ വന്‍...
ഇനി ഐഫോണിലും വാട്സ്ആപ്പ് ക്ലിയര്‍ ബാഡ്ജ്; അണ്‍റീഡ് സന്ദേശങ്ങള്‍ കണ്ട് ഉത്കണ്ഠരാവേണ്ട
വാട്സ്ആപ്പില്‍ തുറന്ന് വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണം ഹോം സ്ക്രീനില്‍ ആപ്പിന് മുകളില്‍ കാണിക്കുന്നത് ഇനി ഐഫോണുകളില്‍...
ഐഫോണ്‍ 16ഇ വിപണിയില്‍; ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് പുതിയ മോഡല്‍
കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ ടിം കുക്കും ടീമും ലോകത്തിന് മുന്നില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ 16ഇ...
നിലക്കാത്ത സ്വര്‍ണക്കുതിപ്പ്; പവന് 64560 രൂപ; 4 ദിവസത്തിനിടെ കൂടിയത് 1440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1440 രൂപയാണ് കൂടിയത്. വ്യാഴാഴ്ച 22...
ഐഫോണ്‍ എസ്.ഇ-4 ലോഞ്ച് ഇന്ന്; ആകാംക്ഷയോടെ ഐഫോണ്‍ പ്രേമികള്‍
2025ലെ ഐഫോണിന്റെ ആദ്യ ലോഞ്ചിംഗിനായി കാത്തിരിക്കുകയാണ് ഐ ഫോണ്‍ പ്രേമികള്‍. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എസ്.ഇ 4 ഇന്ന്...
നെഞ്ചിടിപ്പേകി സ്വര്‍ണം; 520 രൂപ കൂടി, പവന് 64280
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തന്നെ. പവന് 64000 കടന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന്...
വീണ്ടും റെക്കോര്‍ഡിലേക്കോ? സ്വര്‍ണ വില കൂടുന്നു: പവന് 63760
സ്വര്‍ണവില പവന് വീണ്ടും 64000 ത്തിന്റെ അടുത്തെത്തി. ചൊവ്വാഴ്ച പവന് 240 രൂപ കൂടി 63760 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി...
കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ: 5914 രൂപയ്ക്ക് ടിക്കറ്റ്!!
യാത്രക്കാര്‍ക്ക് വീണ്ടും വമ്പന്‍ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ വിമാനക്കമ്പനിയുടെ സൂപ്പര്‍ സീറ്റ് സെയില്‍ യാത്രാ...
വിലയിടിവിന് സ്റ്റോപ്പ്; സ്വര്‍ണവില കൂടി: പവന് 63,520 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് ട്രെന്‍ഡിന് തത്കാലം സ്റ്റോപ്പ്. സ്വര്‍ണ വില തിങ്കളാഴ്ച...
മോദിയോ മുകേഷ് അംബാനിയോ: ആരെ തിരഞ്ഞെടുക്കും; നിത അംബാനിയുടെ മറുപടി
ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് 2025ന്റെ വേദിയിലെത്തിയ റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനി റാപ്പിഡ് ഫയര്‍...
മത്സരിക്കാന്‍ ഉറച്ചുതന്നെ: 90 ദിവസ വാലിഡിറ്റിയില്‍ അടിപൊളി പ്ലാനുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: എതിരാളികളോട് മത്സരിക്കാന്‍ ഉറച്ച് അടിപൊളി പ്ലാനുമായി പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍. രാജ്യത്തെ...
ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ക്ക് ഇനി ഡിസ് ലൈക്ക് ബട്ടണും; വിമര്‍ശനം
മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതിയ ഫീച്ചര്‍ പരീക്ഷണടിസ്ഥാനത്തില്‍...