ARTICLES - Page 16
ജീവിതം അമൂല്യമാണ്; നഷ്ടപ്പെടുത്തിയാല്‍ തിരിച്ചു പിടിക്കാനാവില്ല
കാസര്‍കോട് ടൗണിനടുത്തുള്ള ചന്ദ്രഗിരി പലത്തിനടുത്ത് താമസിക്കുന്ന ആളുകള്‍ അധികാരികളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു...
തുടര്‍ന്നും വേണം വയനാടിന് കരുതല്‍
പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും...
കാലവര്‍ഷക്കെടുതിയും വൈദ്യുതി പ്രതിസന്ധിയും
ശക്തമായ കാറ്റും മഴയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും...
നിപക്കെതിരെ അതീവ ജാഗ്രത വേണം
നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും നിപ വൈറസിനെതിരെ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തെളിയിക്കുകയാണ്...
ജീവനെടുക്കും മുമ്പേ മൂടണം
മഴക്കാലത്ത് കാസര്‍കോട് ജില്ലയില്‍ റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത വികസനം...
ഹജ്ജും ബലിപെരുന്നാളും
ത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്കാന്...
കുവൈത്ത് തീപിടിത്തത്തില്‍ വെന്തെരിഞ്ഞ ജീവനുകള്‍
കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ച ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വെന്തരിഞ്ഞത് 49 മനുഷ്യജീവനുകളാണ്....
ഡോക്ടര്‍മാരുടെ കുറവ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ...
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം
കാലവര്‍ഷം കനത്തതോടെ കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളും...
പെരുമഴ പോലെ റോഡപകടങ്ങള്‍
കാലവര്‍ഷം തുടങ്ങിയതോടെ നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുകയാണ്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധ...
തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനകള്‍
രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് ഇന്നലെ വ്യക്തമായതോടെ...
അശോക് റൈ വിരമിക്കുമ്പോള്‍
കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. അശോക് റൈ ഇന്ന് വിരമിക്കുകയാണ്. നീണ്ട...