ARTICLES - Page 10
കൈപിടിച്ചുയര്‍ത്താം ലഹരിക്കയത്തില്‍ നിന്ന്..
കാസര്‍കോട്: ലഹരിയുടെ ഉപയോഗവും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങളും കൂടിവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയാണ്...
തല്ലുമാലകള്‍ തടയാന്‍ വേണ്ടത് മന:ശാസ്ത്രപരമായ സമീപനം
38 വര്‍ഷം മുമ്പാണ്. തലശ്ശേരിയിലെ ഏറ്റവും വലിയ ഒരു ഹൈസ്കൂള്‍. അവിടത്തെ പത്താംതരം ബി ക്ലാസ്. ഹൈസ്കൂള്‍...
മാര്‍ച്ച് 3 ലോക കേള്‍വി ദിനം; ശ്രവണ വൈകല്യത്തിനെതിരെ അവബോധം സൃഷ്ടിക്കാം
ഇന്ന് മാര്‍ച്ച് 3. ലോക കേള്‍വി ദിനം. കേള്‍വി അഥവാ ശ്രവണ വൈകല്യത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ചെവിയുടെയും കേള്‍വിയുടെയും...
കേരളം ലഹരിയുടെ കരാളഹസ്തത്തിലോ...
ലഹരിക്കടിമപ്പെട്ടവരുടെ ഒട്ടുമിക്ക ചരിത്രം പരിശോധിച്ചാല്‍ ധാര്‍മ്മിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും തീരെ കുറഞ്ഞു...
ഹൊ! എന്തൊരു ചൂട്
കഠിനമായ ചൂട് ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊടുംചൂടിനെ നേരിടാന്‍ സ്വയം ചില മുന്‍കരുതലുകള്‍ നമ്മള്...
ഗവാസ്കര്‍ വന്നു, കണ്ടു, കീഴടക്കി
കാസര്‍കോടന്‍ ജനതയുടെ ഹൃദയം നിറഞ്ഞ സ്നേഹം ഏറ്റുവാങ്ങി പത്മഭൂഷണ്‍ സുനില്‍ ഗവാസ്കര്‍ മടങ്ങി. കാസര്‍കോട് കണ്ട ഏറ്റവും...
സി. രാഘവന് മാഷിന്റെ വിയോഗത്തിന് പതിനഞ്ചാണ്ട്
ഉത്തരം തേടുമ്പോഴൊക്കെയുംമുന്നിലൊരുത്തരമായ് നിന്ന മര്‍ത്യാ, താങ്കളാരാണ്? താങ്കളാരല്ല? ഉത്തരം തേടുന്നു, ...
വരവേല്‍ക്കാം കെ. ലിറ്റിനെ
ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്നതും സാംസ്കാരികമായി ഏറ്റവും മുന്നില്‍ നില്ക്കുന്നതുമായ ഒരു നാടാണിതെന്ന് വിളംബരം...
മദ്യനയമാറ്റം:നാടിനെതിരാകുമ്പോള്‍ തിരുത്തണം
സര്‍ക്കാരിന്റെ മദ്യനയമാറ്റം നാടിന് അനര്‍ഥകരമാണ്. വികസനത്തിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മ്മാണശാലയെ...
കഥയുടെ പൂക്കാലം
വായന വളരുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയ പല കഥകളും നോവലുകളും വമ്പന്‍ ഹിറ്റായി മുന്നേറുന്നത്...
ശിഹാബ് തങ്ങളെ നാമറിയും; ഡോക്ടര്‍ അബ്ദുല്ലയെയോ ?
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഈജിപ്ത് പഠന കാലത്തെ സഹപാഠികളോ കൂട്ടുകാരോ എവിടെയെങ്കിലും ഉണ്ടെങ്കില്‍...
കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളീയ ബദലാകുമോ സമ്മേളനം
എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് തുടക്കം