നബീസ
ചെര്‍ക്കള: ചെര്‍ക്കള അളക്കയിലെ അബ്ബാസ് പട്ട്ലയുടെ ഭാര്യ നബീസ അളക്ക(83) അന്തരിച്ചു. മക്കള്‍: പട്ട്ല മുഹമ്മദ് ഗോവ,...
കൃഷിക്കൂട്ടം ഒരുക്കിയ തരിശ് നെല്‍കൃഷിയില്‍ നൂറ് മേനി വിളവ്
കാഞ്ഞങ്ങാട്: തരിശുഭൂമിയില്‍ കൃഷിക്കൂട്ടം ഒരുക്കിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി...
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ് സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. 812...
മേല്‍ക്കൂര തകര്‍ന്ന്, കാട് മൂടി ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ നിലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം
ബോവിക്കാനം: ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം എട്ടാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം...
പൂരംകുളി സംഘത്തിന് കാല് പൊള്ളരുത്; റോഡില്‍ വെള്ളം നനയ്ക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞിയും
കാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന റോഡിനെ തണുപ്പിക്കാന്‍ മുസ്ലിംലീഗ് നേതാവും വാര്‍ഡ് കൗണ്‍സിലറുമായ മുഹമ്മദ് കുഞ്ഞി വെള്ളം...
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിരവധി പദ്ധതികള്‍ സമ്മാനിച്ച ശൂരനാട് രാജശേഖരന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ ഡോ. ശൂരനാട് രാജശേഖരന്(75)...
എന്‍.സി മമ്മൂട്ടി പുരസ്കാരം രവീന്ദ്രന് രാവണീശ്വരത്തിന്
കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.സി. മമ്മൂട്ടിയുടെ...
കാസര്‍കോടിന്റെ സ്വന്തം അസ്ഹറുദ്ദീന് നായകന്, ശ്രീഹരി എസ്. നായരും ടീമില്‍
ഒമാന്‍ ദേശീയ ടീമിനെതിരെ കേരള സീനിയര്‍ ടീമിന്റെ മത്സരം
വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറും ജീവനക്കാരുമില്ല
പുതിയ കെട്ടിടം പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി എം.പി ചര്‍ച്ച നടത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതക്ക് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ ലഭിക്കുന്നതുമായി...
ഇബ്രാഹിം
പാലക്കുന്ന്: മുദിയക്കാല്‍ ഹക്കീം വില്ലയിലെ എന്‍.പി ഇബ്രാഹിം(70) അന്തരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്....
മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഇനി ഫ്രൂട്ട്സ് ഗാര്‍ഡനും
മുന്നാട്: നവകേരള മിഷന് ഹരിത കലാലയമായി പ്രഖ്യാപിച്ച മുന്നാട് പീപ്പിള്‍സ് കോളേജിന്റെ കാമ്പസില്‍ ഇനി ഫ്രൂട്ട്സ് ഗാര്‍ഡനും...
Top Stories