നബീസ

ചെര്‍ക്കള: ചെര്‍ക്കള അളക്കയിലെ അബ്ബാസ് പട്ട്ലയുടെ ഭാര്യ നബീസ അളക്ക(83) അന്തരിച്ചു. മക്കള്‍: പട്ട്‌ല മുഹമ്മദ് ഗോവ, ബദറുദ്ദീന്‍ ചെര്‍ക്കള ഗോവ, ഹനീഫ് ചെര്‍ക്കള ഗോവ, സുഹ്‌റ. മരുമക്കള്‍: താഹിറ തെക്കില്‍, സമീറ സി. ചെര്‍ക്കള, ആരിഫ ഉദുമ, മുഹമ്മദ് കുഞ്ഞി അണങ്കൂര്‍. സഹോദരങ്ങള്‍: മറിയമ്മ ആലംപാടി, പരേതരായ സി.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, സി.കെ അബ്ദുല്‍ ഖാദര്‍ ഹാജി, സി.കെ അഹമ്മദ് ഹാജി, സി.കെ അബൂബക്കര്‍ ഹാജി, ഖദീജ ബേര്‍ക്ക, ആയിഷ ചേരൂര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it