അംഗന്‍വാടി പരിസരത്ത് റോഡരികില്‍ ചളിക്കുഴി; രക്ഷിതാക്കള്‍ ആശങ്കയില്‍
ബദിയടുക്ക: റോഡരികിലെ ചളിക്കുഴി താണ്ടി അംഗന്‍വാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ എത്തണമെങ്കില്‍ രക്ഷിതാക്കള്‍ക്കും അംഗന്‍വാടി...
എന്‍. കുഞ്ഞികൃഷ്ണന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറില്‍ പരേതനായ എന്‍. അപ്പൂഞ്ഞി നായരുടെ മകന് കുഞ്ഞികൃഷ്ണന്(52)അന്തരിച്ചു....
അബ്ദുല്‍ ഖാദര്‍
ഷിറിയ: ഷിറിയ ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന് അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു....
മഴക്കെടുതി; നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കണം -എ.കെ.എം. അഷ്റഫ്
ഉപ്പള: മഞ്ചേശ്വരം താലൂക്കില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം...
പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കണം
അതിതീവ്രമഴ തുടരുന്നതിനിടെ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍...
വിദ്യാര്‍ത്ഥി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി എം.എസ്.എഫ് എജ്യൂകോണ്
കാസര്‍കോട്: ഉപരിപഠന മേഖലയിലെ നവീന സാധ്യതകള്‍ സമഗ്രമായി പ്രതിപാദിച്ച എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...
കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍: ശ്യാമളാ ദേവി പ്രസിഡണ്ട്, ദാമോദരന്‍ സെക്രട്ടറി
കാസര്‍കോട്: ഏഴാം ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍...
കെ. ശാരദ
ഉദുമ: ഉദുമ സുനില്‍ നിലയത്തില്‍ കെ. ശാരദ(91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. മാധവന് (സഹകാരി). മക്കള്‍: സി.കെ....
മുഹമ്മദ് അലി
ചെമ്മനാട്: മുന്‍ പ്രവാസിയും പഴയ ടോള്‍ ബൂത്തിനടുത്ത് താമസക്കാരനുമായ മുഹമ്മദ് അലി കുന്നരിയത്ത് (74) അന്തരിച്ചു. പരേതരായ...
അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി; വര്‍ണാഭമായ വരവേല്‍പ്പ്
കാസര്‍കോട്: മധ്യവേനലവധി കഴിഞ്ഞ് അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി. ആദ്യമായി ഒന്നാംക്ലാസിലെത്തിയ...
സപര്യ നോവല്‍ പുരസ്കാരം പി. കുഞ്ഞിരാമന്റെ 'രാസലഹരി'ക്ക്
കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന നോവല്‍ മത്സരത്തില്‍...
ദേശീയപാത നിര്‍മ്മാണ കമ്പനി തുടരുന്നത് കടുത്ത അനാസ്ഥ-എം.പി
ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗത്തെ...
Top Stories