എന്‍. കുഞ്ഞികൃഷ്ണന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറില്‍ പരേതനായ എന്‍. അപ്പൂഞ്ഞി നായരുടെ മകന്‍ കുഞ്ഞികൃഷ്ണന്‍(52)അന്തരിച്ചു. ഭാര്യ: സുനിത ചെമ്മനാട്. മക്കള്‍: അഭിഷേക്, അനാമിക. സഹോദരങ്ങള്‍: എന്‍. ശശി, എന്‍. മോഹനന്‍ (മുന്‍ കൗണ്‍സിലര്‍), ഉണ്ണികൃഷ്ണന്‍ (സി.പി.എം കാഞ്ഞങ്ങാട് 1 ബ്രാഞ്ച് സെക്രട്ടറി).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it