കെ. ശാരദ

ഉദുമ: ഉദുമ സുനില്‍ നിലയത്തില്‍ കെ. ശാരദ(91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. മാധവന്‍ (സഹകാരി). മക്കള്‍: സി.കെ. സത്യഭാമ (മുന്‍ പ്രിന്‍സിപ്പല്‍, പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഡോ: സി.കെ. ശ്യാമള (ഹനിമാന്‍ ഹോമിയോ, കാഞ്ഞങ്ങാട്), എം.എസ്. പുഷ്പലത (മുന്‍ സെക്രട്ടറി ചെമ്മനാട് പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം), എസ്.എം. ശാന്ത (മുന്‍ അധ്യാപിക), എസ്.എം. സുനില്‍കുമാര്‍(അബാക്കസ് കമ്പ്യൂട്ടര്‍, ഉദുമ). മരുമക്കള്‍: പി.കെ. ചന്ദ്രന്‍, സി. ബാലകൃഷ്ണന്‍, കെ.ബിന്ദു, പരേതരായ സി. ബാലകൃഷ്ണന്‍, അഡ്വ. എന്‍. പത്മനാഭ. സഹോദരങ്ങള്‍: കെ.രാധ, കെ. കമലാക്ഷി, ഡോ. കെ. രാധാകൃഷ്ണന്‍, കെ. വിജയന്‍, കെ. സുധാകരന്‍, പരേതരായ കെ. ബാലകൃഷ്ണന്‍, രാമദാസ്, കെ. രവീന്ദ്രനാഥ്, മാധവി.
Next Story