അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി; വര്‍ണാഭമായ വരവേല്‍പ്പ്
കാസര്‍കോട്: മധ്യവേനലവധി കഴിഞ്ഞ് അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്കൂളിലെത്തി. ആദ്യമായി ഒന്നാംക്ലാസിലെത്തിയ...
സപര്യ നോവല്‍ പുരസ്കാരം പി. കുഞ്ഞിരാമന്റെ 'രാസലഹരി'ക്ക്
കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന നോവല്‍ മത്സരത്തില്‍...
ദേശീയപാത നിര്‍മ്മാണ കമ്പനി തുടരുന്നത് കടുത്ത അനാസ്ഥ-എം.പി
ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് ചട്ടഞ്ചാല്‍ മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗത്തെ...
ജനാര്ദ്ദനന് നായര്‍
കാഞ്ഞങ്ങാട്: പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് താമസിക്കുന്ന തായന്നൂര്‍ കഞ്ചങ്കല്ല് സ്വദേശി പി. ജനാര്ദ്ദനന് നായര്‍ (82)...
രേഖ
പാലക്കുന്ന്: ആറാട്ടുക്കടവ് ബി.ടി ഹൗസിലെ രഘുരാമന്റെ ഭാര്യ കെ.വി രേഖ(64) അന്തരിച്ചു. മക്കള്‍: രഞ്ജിനി, രജനി, ശുഭ, ശ്രീഹരി....
വീട്ടുമുറ്റത്ത് മണ്ണിടിച്ചിലും ഗര്‍ത്തവും; പെര്‍ളയിലെ കുടുംബം ഭീതിയില്‍
പെര്‍ള: തോരാത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ വീട്ടുകാരും പരിസരവാസികളും...
കുമ്പളയിലെ 'ടൂവേ' സര്‍വീസ് റോഡ്; വാഹനാപകടങ്ങള്‍ക്ക് പിന്നാലെ ഗതാഗതക്കുരുക്കും രൂക്ഷമായി
കുമ്പള: വ്യാപാരികളുടേയും നാട്ടുകാരുടേയും മുറവിളി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് കുമ്പള ടൗണില്‍ വലിയതോതിലുള്ള...
ദേശീയപാത നിര്‍മ്മാണം: നടക്കുന്നത് വന്‍ അഴിമതി-രാജ്മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍കോട്: ദേശീയപാത 66ന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ കേരളത്തില്‍ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്ന് രാജ്മോഹന്‍...
കെ.എസ്.എസ്.ഐ.എ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര സഹായം വിതരണം ചെയ്തു
കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് (കെ.എസ്.എസ്.ഐ.എ.) വ്യവസായികള്‍ക്കായി നടത്തുന്ന സാമൂഹിക സുരക്ഷാ...
പെരുകുന്ന കുറ്റകൃത്യങ്ങള്‍
കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ആലുവയില്‍ അമ്മ...
കെ.എം.സി.സി. പ്രവര്‍ത്തക കണ്വെന്ഷന്
ദുബായ്: സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനൈക്യത്തിന്റെ വിത്തുപാകുന്നവരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും...
ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കും-ദേളി ജംഗ്ഷന് ജമാഅത്ത് യു.എ.ഇ കമ്മിറ്റി
ദുബായ്: സമൂഹത്തെ കാര്ന്നുതിന്നുന ലഹരിക്കെതിരെ നാട്ടില്‍ ജമാഅത്ത് കേന്ദ്രീകരിച്ച് കേന്ദ്ര കമ്മിറ്റി നടത്തുന്ന ലഹരി...
Top Stories