അബ്ദുല്‍ മുത്തലിബ്
തെക്കില്‍: തെക്കിലിലെ വ്യാപാരി അബ്ദുല്‍ മുത്തലിബ്(59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ:...
റഷീദ് ചേരങ്കൈ
ചേരങ്കെ: പഴയകാല വിദ്യാര്‍ത്ഥി നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന റഷീദ് ചേരങ്കൈ(72) അന്തരിച്ചു. ആലംപാടി മിനി...
പി. രാഘവന് സ്മാരക പ്രഥമ പുരസ്ക്കാരം കെ.എന്‍ രവീന്ദ്രനാഥിന്
കാസര്‍കോട്: പ്രമുഖ കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന് നേതാവും ഉദുമ മുന്‍ എം.എല്‍.എയും സഹകാരിയുമായിരുന്ന പി. രാഘവന്റെ...
കാഞ്ഞങ്ങാട് നഗരസഭ ഭരണ സമിതിയെ ജനങ്ങള്‍ താഴെയിറക്കും -കല്ലട്ര മാഹിന്‍ ഹാജി
കാഞ്ഞങ്ങാട്: നഗരസഭാ ഭരണം ജനങ്ങള്‍ക്ക് ശാപമായെന്നും ആറുമാസം കഴിഞ്ഞ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ ഭരണസമിതിയെ താഴെ...
സഫിയ
കാസര്‍കോട്: ചെങ്കള നാലാം മൈലിലെ പരേതനായ അസൈനാറുടെ ഭാര്യ സഫിയ (63)അന്തരിച്ചു. മക്കള്‍: ഹമീദ്, ഷുഹൈബ്, റസിയ, ആഷി....
സംരക്ഷിക്കാം പരിസ്ഥിതിയെ
ജൂണ്‍ അഞ്ച് ലോകപരിസ്ഥിതിദിനമാണ്. എല്ലാ ഇടങ്ങളിലും ഈ ദിനത്തില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന്റെ...
ഉദുമ, മുദിയക്കാല്‍ ഡിസ്പെന്‍സറികള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
പാലക്കുന്ന്: മുദിയക്കാല്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കും ഉദുമ ഹോമിയോ ഡിസ്പെന്‍സറിക്കും എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍...
ഡയാലൈഫ് ഹോസ്പിറ്റലില്‍ അസ്ഥി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: ഡയലൈഫ് സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്...
സംഭവിച്ചത് സമാനതയില്ലാത്ത കെടുതികള്‍
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴ വരുത്തിവെച്ച കെടുതികള്‍ സമാനതയില്ലാത്തതാണ്. നിരവധി വീടുകളും...
മൂന്ന് വര്‍ഷത്തിനിടെ 25 ടൂറുകള്‍; കെ.ടി.സിയുടെ മെഗാ യൂറോപ്പ് ടൂര്‍ 5 മുതല്‍
കാസര്‍കോട്: വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട കാസര്‍കോട് ട്രാവല്‍ ക്ലബ്ബ് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍...
നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
കാസര്‍കോട്: നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാസര്‍കോട് നഗരസഭയില്‍ പാര്‍ട്ടികള്‍...
ചെര്‍ക്കള ദേശീയപാതയിലെ ദുരിതം: ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിന്
ചെര്‍ക്കള: ദേശീയപാതയും സംസ്ഥാന പാതകളും സംഗമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജംഗ്ക്ഷനായ ചെര്‍ക്കളയില്‍ രണ്ട്...
Top Stories