
ദുബായ് കെ.എം.സി.സിയുടെ ടി. ഉബൈദ് സാഹിത്യ ശ്രേഷ്ഠാ പുരസ്കാരം കവി സച്ചിദാനന്ദന്
കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠാ പുരസ്കാരം കവിയും കേരള...

സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 4 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ 29ന് പ്രഖ്യാപിക്കും
കാസര്‍കോട്: അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് ബി.ജെ.പി....

ദൈഗോളിയിലെ ബാങ്ക് കവര്‍ച്ചാശ്രമത്തിന് പിന്നില്‍ പെര്‍വാഡ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘമെന്ന് സംശയം
മഞ്ചേശ്വരം: ദൈഗോളിയില്‍ ബാങ്ക് കവര്‍ച്ചക്ക് ശ്രമിച്ചത് പെര്‍വാഡ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘമാണെന്ന് സംശയം....

വാഹനാപകടം: സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ സോഫ്റ്റ് വെയര്‍...

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്
കാസര്‍കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട്. ഒരാഴ്ച...

ചെറുകിട പ്രസുകളെ പൊല്യൂഷന്‍ പരിധിയില്‍ നിന്നൊഴിവാക്കണം- കേരള പ്രിന്റേഴ്സ് അസോസിയേഷന്
കാഞ്ഞങ്ങാട്: 5 എച്ച്.പിയില്‍ താഴെയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന ചെറുകിട പ്രസുകളെ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ...

കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി
കാസര്‍കോട്: കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ജെ....

വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അടക്ക കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍
ബായാര്‍: ബായാറില്‍ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അടക്ക സ്കൂട്ടറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ രണ്ട്...

കാല്പന്തുകളിയില് തിളങ്ങി കാസര്‍കോട്ടെ പെണ്മണികള്
കാല്പന്തുകളിയില് അഴകാര്‍ന്ന കളി മികവോടെ കാസര്‍കോട് ജില്ലാ വനിതാ ടീം സംസ്ഥാന ജേതാക്കളായിരിക്കുകയാണ്. അടുത്ത കാലം വരെ...

മധൂര്‍ പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി
കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികള്‍ അഴിമതി നിറഞ്ഞതാണെന്നാരോപിച്ചും പഞ്ചായത്ത്...

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് മുറ്റം ഇന്റര്‍ലോക്ക് പാകും; വില്‍പ്പന ഹാളില്‍ കൂടുതല്‍ സൗകര്യമൊരുക്കും
കാസര്‍കോട്: നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ...

ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ചുമതലയേറ്റു
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ഇന്നലെ ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി. ബിജോയിയെ...
Top Stories













