പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ചികിത്സയിലായിരുന്ന അധ്യാപകന് മരിച്ചു
കാഞ്ഞങ്ങാട്: ജില്ലയില്‍ പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ജനങ്ങളെ...
യുവതിയുടെ സ്കൂട്ടര്‍ കവര്‍ന്ന് യുവാവ് കടന്നുകളഞ്ഞു; സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടാപ്പകല്‍ യുവതിയുടെ സ്കൂട്ടര്‍ മോഷണം പോയി. സ്കൂട്ടറുമായി രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യം...
മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി; കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയാസംഘം പിടിമുറുക്കുന്നു. ഇതിനെതിരെ മഞ്ചേശ്വരം പൊലീസ് നടപടി...
വന്യമൃഗ ശല്യം തടയാന്‍ നടപടി തുടങ്ങി:വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി ഒഴിയുന്നു
മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര...
ഭിന്നശേഷിക്കാരനായ യുവാവിനെപീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍
ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.മുളിയാര്‍...
വിമുക്തഭടന് നീലേശ്വരംറെയില്വേ സ്റ്റേഷന് മുന്നില്തീവണ്ടി തട്ടി മരിച്ചനിലയില്‍
നീലേശ്വരം: വിമുക്തഭടനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് മുന്നില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കൈ...
എക്സൈസ് പരിശോധനയില്‍ മദ്യവും വാഷും പിടികൂടി
കാസര്‍കോട്: എക്സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്സൈസ്...
മൊഗ്രാല്‍പുത്തൂര്‍ സ്വദേശികസബില് അന്തരിച്ചു
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഒമാന്‍ കസബില് അന്തരിച്ചു. കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരനുമായ അമീര്‍...
ബൈക്കില്‍ കടത്തിയഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു....
അവശനിലയില്‍ കണ്ടയാള്‍ക്ക് സ്നേഹ സാന്ത്വനം പകര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് പരിസരത്ത് അവശനിലയില്‍ കണ്ട തലശ്ശേരി സ്വദേശി മോഹനെ (65) ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന്...
പനി പടരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ക്ക് ദുരിതം
ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം...
രണ്ടാം തവണയും ഉപയോഗത്തിനിടെവാഷിങ്ങ് മെഷീന് പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറംചട്ട മാത്രം മാറ്റി നല്കിയ വാഷിങ്ങ് മെഷീന്...
Begin typing your search above and press return to search.
Top Stories