Remembrance - Page 22
പി.ആര് ജ്വലിക്കുന്ന ഓര്‍മ്മ...
ജില്ലയുടെ സ്വന്തം സഹകാരി പി.ആര് എന്നറിയപ്പെടുന്ന പി.രാഘവന്. സ്വന്തം പ്രയ്തനത്തിലൂടെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക്...
മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് ജീവിച്ച സി.എ. അബ്ദുല്ല
മുസ്ലിം ലീഗ് നേതാവും നഗരത്തിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയും തളിപ്പറമ്പ് സ്വദേശിയും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ഫോര്‍ട്ട്...
എസ്.എം. അബ്ദുല്‍ റഹ്മാന് തൊഴിലാളികളുടെ ഇഷ്ട തോഴന്
നമ്മളെ വിട്ടു പോയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും എസ്.ടി.യു.നേതാവും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി നഗരത്തിലെ ഓട്ടോ...
അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം
ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ്...
എന്‍. എ. മുഹമ്മദ് ഷാഫി വിട പറയുമ്പോള്‍...
എന്റെ ബന്ധു, നായന്മാര്മൂല ടി.ഐ. എ.യു.പി. സ്കൂളിലെ വന്ദ്യ ഗുരുനാഥന് പരേതനായ എന്‍.കെ. അബ്ദുല്‍ റഹ്മാന് (കുന്‍ച മാഷ്)...
നെല്ലിക്കുന്നിനെ നൊമ്പരപ്പെടുത്തി ഷരീഫിന്റെ ആകസ്മിക വേര്‍പാട്...
മരണം വരുന്നത് ആര്‍ക്കുമറിയില്ലെന്നത് എത്ര സത്യമാണ്. അതിന് സമയവും സാഹചര്യവും സ്ഥലങ്ങളുമൊന്നുമില്ല. കഴിഞ്ഞ ദിവസം നമ്മില്‍...
അബ്ദുല്‍ റഹ്മാന് നാങ്കി: കടപുഴകി വീണത് നന്മയുടെ പൂമരം
നന്മയുടെ പൂമരം എന്ന് നമ്മള് പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ നന്മ മരമാണ് അബ്ദുല്‍...
കുഞ്ഞാലിച്ച എന്ന സൗഹൃദങ്ങളുടെ കൂട്ടുകാരന്
കാസര്‍കോട് നഗരസഭയുടെ വടക്ക് കവാടമായ അടുക്കത്ത്ബയലില്‍ മത, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അരനൂറ്റാണ്ട് കാലം...
പി.എ അബ്ദുല്റഹ്മാന് ഹാജിയെ ഓര്‍ക്കുമ്പോള്‍...
തളങ്കര ജദീദ് റോഡിന്റെ സാമൂഹ്യ, സാംസ്കാരിക, മത രംഗങ്ങളിലെ പുരോഗതിയില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും കെ.എം. അഹ്മദ്...
ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജിയെ ഓര്‍ക്കുമ്പോള്‍
ഏതാനും ദിവസം മുമ്പ് അന്തരിച്ച ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജി നേരത്തെ ഞാന്‍ ഖാസിലേനില്‍ താമസിച്ചിരുന്നപ്പോള്‍ എന്റെ...
ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക
ഏറെ പ്രിയങ്കരനും ബഹുമാന്യനുമായിരുന്ന ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജിയുടെ വിയോഗം...
എന്‍.എം സലാഹുദ്ദീന്: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ
സലാഹൂ... നിന്നെ ഓര്‍ത്തോര്‍ത്ത്, കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകള്‍ കലങ്ങിയെടാ... പരവനടുക്കം നെച്ചിപ്പടുപ്പിലെ പരേതനായ...