Pravasi - Page 51
ഫ്ളാറ്റില്‍ കൂടെ താമസിക്കുന്ന യുവതിയെ വാട്സാപ്പിലൂടെ ചീത്ത വിളിച്ചു; ദുബൈയില്‍ ബ്രിട്ടീഷ് യുവതിക്ക് രണ്ട് വര്‍ഷം തടവ്
ദുബൈ: ഫ്ളാറ്റില്‍ കൂടെ താമസിക്കുന്ന യുവതിയെ വാട്സാപ്പിലൂടെ ചീത്ത വിളിച്ച കുറ്റത്തിന് ദുബൈയില്‍ ബ്രിട്ടീഷ് യുവതിക്ക്...
കോവിഡ് വ്യാപനം; സൗദിയില്‍ പള്ളികളില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി
റിയാദ്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി...
റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതി; അന്വേഷണം ആരംഭിച്ചു
റിയാദ്: റിയാദിലെ തീപിടുത്തത്തിന് പിന്നില്‍ സാമ്പത്തികവും ഭരണപരവുമായ അഴിമതിയെന്ന് സംശയം. അന്വേഷണം ആരംഭിച്ചതായി റിയാദ്...
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ്...
സൗദിയില്‍ ഇനി കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം; സ്വദേശിവത്കരണം നടപ്പിലാക്കാന്‍ നിര്‍ദേശം നല്കി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം...
കുവൈത്തില്‍ എത്തുന്നവര്‍ 'മുന'യില്‍ രജിസ്റ്റര്‍ ചെയ്യണം
കുവൈത്ത് സിറ്റി: ലോകം കോവിഡ് ഭീതിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ രാജ്യത്തെത്തുന്നവരുടെ പൂര്‍ണ ആരോഗ്യവിവരങ്ങള്‍...
കുവൈത്ത് കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് പുതിയ സാരഥികള്‍
കുവൈത്ത്: കുവൈത്തിലെ ജില്ലാ അസോസിയേഷനായ കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് (കെ.ഇ.എ കുവൈത്ത്)2021-22...
വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി; വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്
ജിദ്ദ: വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന്...
സൗദി അറേബ്യന്‍ പതാകയിലെ വാള് വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം
റിയാദ്: സൗദി അറേബ്യന്‍ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാള് വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം. പതാകയില്‍ നിന്ന് വാള്...
കുബണൂര്‍ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണം-ദുബായ് കെ.എം.സി.സി.
ദുബായ്: മംഗല്പാടി പഞ്ചായത്തിലെ കുബണൂരില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന...
ബഹ്റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു
മനാമ: ബഹ്റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്റെ മകന് സുരേഷ്കുമാര്‍(53),...
അഷ്റഫിന്റെ വേര്‍പാട് സംഘടനക്ക് തീരാനഷ്ടമെന്ന് കെസെഫ്
ദുബായ്: കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ കെസെഫ് ഓഡിറ്ററും സംഘടനയുടെ സജീവ സാന്നിധ്യവുമായിരുന്ന അഷ്റഫ് എയ്യളയുടെ വിയോഗം...