Pravasi - Page 49
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ദമ്മാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്...
പ്രവാസി നേതാവ് മാധവന് പാടി കോവിഡ് ബാധിച്ച് മരിച്ചു
ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ മാധവന് പാടി (62) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് അൽ ബറാഹ...
പിതാവിന്റെ അശ്രദ്ധ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
ദുബൈ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. മണിക്കൂറുകളോളം അടച്ചിട്ട...
ഇത്തവണ ഹജ്ജിന് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക: ഇത്തവണ ഹജ്ജിന് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി...
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂരിലെ സുബി...
സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച 5 പേര് മരിച്ചു
റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച അഞ്ച് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
രാജ്യത്തെ പള്ളികളില്‍ സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികളുമായി ഖത്തര്‍
ദോഹ: രാജ്യത്തെ പള്ളികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും...
കുവൈത്തില്‍ ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി
കുവൈത്ത്സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം...
പ്ലേറ്റ്ലെറ്റ് ദാനത്തിന് കെ.എം.സി.സി.ക്ക് ദുബായ് ഗവണ്മെന്റിന്റെ പ്രശംസ പത്രം
ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ്...
വാദി കബീറില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മസ്കറ്റ്: ഒമാനില്‍ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീ പടര്‍ന്നത്. തീ പിടുത്തത്തെ...
സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം
റിയാദ്: സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം...
ദുബായ് മസില് ഷോയില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം
ദുബായ്: ദുബായ് മസില് ഷോ 2021ല്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇസ്ഹാഖ്...