Pravasi - Page 41
സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്സിനേഷന് നിര്‍ബന്ധം
മനാമ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്സിന്...
യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസ വാര്‍ത്ത; ക്വാറന്റൈന് പൂര്‍ത്തീകരിക്കാത്തവര്‍ക്കും പ്രവേശനാനുമതി
ദോഹ: യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസമായി യു.എ.ഇ സര്‍ക്കാറിന്റെ പുതിയ അറിയിപ്പ്. ഖത്തറിലെത്തി 14...
പ്രവാസികളുടെ മടക്കയാത്ര: എല്ലാ തടസങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -കെസെഫ്
ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് അഞ്ച് മുതല്‍ മടങ്ങിപ്പോകാം; നിബന്ധനകളോടെ ഇളവ്
ദുബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി തുടരുന്ന വിമാനവിലക്ക് നീക്കി യു.എ.ഇ....
യു.എ.ഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് നല്കാന് അനുമതി
ദുബൈ: മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് നല്കാന് യു.എ.ഇയില്‍ അനുമതി നല്കി. ആരോഗ്യ,...
ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ഗോള്‍ഡന്‍ വിസ
അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇലക്ട്രിക്കല്‍ ട്രേഡിങ്ങ് കമ്പനിയായ സേഫ്ലൈന് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ....
പ്രവാസികള്‍ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാന്‍ മുന്നോട്ടു വരണം-യഹ്യ തളങ്കര
ദുബായ്: പ്രവാസികളായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഒന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവര്‍ വെറും കയ്യോടെ...
ചെര്‍ക്കളം ഓര്‍മ്മദിനത്തില്‍ 2500 യൂണിറ്റ് രക്തദാനം നടത്തി ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി
ദുബായ്: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നല്കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അബ്ദു സുബ്ഹാന് ബിന്‍ ഷംസുദ്ദീന്...
ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്സിന് എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി
ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്സിന് എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധം.ആഗസ്റ്റ്...
യു.എ.ഇയില്‍ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ അവസരം; കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവാണിതെന്ന് സര്‍ക്കാര്‍
ദുബൈ: രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം നല്കി യു.എഇ....
ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പഠന ബോധന ക്ലാസ്സ് 30ന്
ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസിയുടെ സംസ്ഥാന , ജില്ലാ, മണ്ഡലം...
കാസര്‍കോട് സ്വദേശി ഡോ.സഫ്വാന് എസ്. കാവിലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ
ദുബായ്: കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വീസ. കാവുഗോളി ചൗക്കി സ്വദേശിയും ദുബായ് മുഹൈസിന ലുലു...