ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍; സായ് സുദര്ശന് ടോപ് സ്കോറര്‍
റിഷഭ് പന്ത് പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി
ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്ന വെളിപ്പെടുത്തല്‍; അന്വേഷണ സംഘത്തില്‍ 20 പൊലീസ് ഉദ്യോഗസ്ഥര്‍
പൊലീസ് സൂപ്രണ്ട് മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള വിവിധ റാങ്കുകളിലുള്ള 20 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്
യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ കുറവ് വരാന്‍ സാധ്യത!
നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തല്‍
മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രം 'മാരീശന്' 25ന് തിയേറ്ററുകളിലേക്ക്
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് മാരീശന് എന്ന് സംവിധായകന്
നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യന്‍ ടീം; വെല്ലുവിളിയായി മഴ ഭീഷണി
സമനിലയിലെങ്കിലും എത്താന്‍ ഇന്ത്യന്‍ ടീം
റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 75040 രൂപ
കേരളത്തില്‍ വെള്ളി വിലയും സര്‍വകാല റെക്കോര്‍ഡില്‍
രാജപുരം മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ അന്തരിച്ചു
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം
തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്
പുഞ്ചാവി കടപ്പുറത്തെ ഹരിദാസന് ആണ് മരിച്ചത്
കാഞ്ഞങ്ങാട്ട് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പെട്ടിക്കടയും കാറും തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
മരം വേരോടെ മറിഞ്ഞുവീഴുകയായിരുന്നു
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട.തപാല്‍ ജീവനക്കാരി മരിച്ചു
മണിയംപാറ നെക്കരെ പദവിലെ ലക്ഷ്മി നായക് ആണ് മരിച്ചത്
3.78 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ബദിയടുക്ക കങ്കണ്ണാറിലെ വിനയ കുമാര്‍ ആണ് മദ്യ വില്പനയ്ക്കിടെ അറസ്റ്റിലായത്
നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്കി സൈബര്‍ സെല്‍
ജില്ലാ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് സി.എം ദേവദാസന് 6 മൊബൈല്‍ ഫോണുകളാണ് ഉടമസ്ഥര്‍ക്ക് കൈമാറിയത്
Top Stories