ഗ്രേഡ് എസ്.ഐ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയില്‍ അജയ്...
തൊഴിലവസരങ്ങള്‍-കാസര്‍കോട്
ഡോക്ടറെ നിയമിക്കുന്നുആര്ദ്രം 2025-26 - വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മുഖേന അഡൂര്‍...
രണധീരരുടെ ഓര്‍മയ്ക്ക് സ്മാരകം; കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി
കാഞ്ഞങ്ങാട്: രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര സൈനികരുടെ സ്മരണയ്ക്കായി കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി....
ഗതാഗതക്കുരുക്കില്‍ കാസര്‍കോട്; നട്ടംതിരിഞ്ഞ് പൊതുജനം
കാസര്‍കോട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കാസര്‍കോട് നഗരം. ദേശീയപാത ചെങ്കള-തലപ്പാടി റീച്ച് തുറന്നുകൊടുത്തിട്ടും...
കുമ്പളയില്‍ ടോള്‍ ബൂത്തുമായി മുന്നോട്ട് പോവാന്‍ നീക്കം; പ്രതിഷേധം കടുപ്പിക്കാന്‍ സമരസമിതി; കളക്ടര്‍ വിളിച്ച യോഗം 19ന്
കാസര്‍കോട്: കുമ്പള- ആരിക്കാടി കടവത്തെ താത്കാലിക ടോള്‍ ബൂത്ത് നിര്‍മാണവുമായി മുന്നോട്ട് പോവാന്‍ ദേശീയ പാതാ അതോറിറ്റിയുടെ...
നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡില്‍ പരക്കെ കുഴികള്‍
നീലേശ്വരം: നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. റോഡിന്റെ പല ഭാഗങ്ങളിലും...
ബെയ്ലിന് ദാസ് ജയിലിലേക്ക്; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു
ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു
വാട്സ്ആപ്പിലെ അനാവശ്യ കോളുകള്‍ക്ക് തടയിടാം; പുതിയ ഫീച്ചര്‍ എത്തിക്കഴിഞ്ഞു
കോണ്ടാക്ടില് ഇല്ലാത്ത നമ്പറില്‍ നിന്നുള്ള കോളുകള്‍ ഈ സെറ്റിംഗ്സ് ഓണ്‍ ആക്കുന്നതിലൂടെ തടയാനാവും
മുതിര്‍ന്ന പൗരന്മാര്ക്ക് റോഡിൽ സുരക്ഷയൊരുക്കി ഷാര്‍ജ പൊലീസ്; 'സ്ലോ ഡൗണ്‍' പദ്ധതിക്ക് വൻ സ്വീകാര്യത
ഷാര്‍ജ: മുതിര്‍ന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും റോഡ് സുരക്ഷയൊരുക്കാന്‍ സ്ലോ ഡൗണ്‍ പദ്ധതിയുമായി ഷാര്‍ജ പൊലീസ് ജനറല്‍...
വിവാദ പ്രസംഗത്തില്‍ ജി.സുധാകരന് വെട്ടിലാവും; ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകള്‍ ചുമത്തും
ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പൊലീസിന്...
തൊഴിലവസരങ്ങള്‍-കാസര്‍കോട് ജില്ല
ഡോക്ടര്‍ നിയമനം കാസര്‍കോട് ജില്ലയില്‍ കെയര്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് എന്ന പ്രൊജക്ടിന്റെ...
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യു.പിയില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ കഴിയാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി
Top Stories