കുടുംബശ്രീ സർഗോത്സവം അരങ്ങ് - 2025ന് തുടക്കം
കയ്യൂർ: കുടുംബശ്രീ-അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025ന് കയ്യൂരിൽ തുടങ്ങി. വനം വകുപ്പ് മന്ത്രി...
പി.എസ്.എൽ.വി സി61 ദൗത്യം പരാജയം
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പിസ്എല്‍വിസി-16 ദൗത്യം പരാജയം' . ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ...
മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന് മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു
കാസർകോട്: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ...
മുളിയാര്‍ എ.ബി.സി കേന്ദ്രം 19ന് ഉദ്ഘാടനം ചെയ്യും; തെരുവുനായ നിയന്ത്രണത്തിന് ശക്തിയേകും
കാസര്‍കോട്: തെരുവ് നായകള്‍ പെരുകുകയും ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പും...
ചെങ്ങറ പുനരധിവാസ പാക്കേജ്; പുതുക്കിയ സ്കെച്ച് നല്കാന് ഉത്തരവ്
കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ...
രാസവളങ്ങളുടെ വില കുതിച്ചുയരുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റ വില 50 കിലോ പാക്കറ്റിന് 1400ലെത്തി
കുമ്പളയിലും ഉപ്പളയിലും യുവതികളെ കാണാതായി
ഉപ്പള: വ്യത്യസ്ത സംഭവങ്ങളിലായി ഉപ്പളയിലും കുമ്പളയിലും യുവതികളെ കാണാനില്ലെന്ന് പരാതി. ഉപ്പള മണ്ണംകുഴിയിലെ റംസീന(27),...
പുഴയില്‍ തള്ളാന്‍ കൊണ്ടുപോകുന്ന മാലിന്യം പിടികൂടി; സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു
ആദൂര്‍: പുഴയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചയാള്‍ ക്കെതിരെ പൊലീസ് കേസെടുത്തു.ആദൂര്‍ എരിക്കളത്തെ ഇ.എം അബ്ദുല്‍...
ഉത്തരദേശം ഓണ്‍ലൈന്‍ ഇപ്പോള്‍ കൂടുതല്‍ മികവോടെ; ഗള്‍ഫ് ലോഞ്ചിംഗ് ഷാര്‍ജയില്‍ നടന്നു
'ഉത്തരദേശം' ഓണ്‍ലൈനിന്റെയും ഇ പേപ്പര്‍ എഡിഷന്റെയും ഗള്‍ഫ് ലോഞ്ചിംഗ് യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ്...
അമ്പത്തറയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; 'ദൃശ്യം' സിനിമ ഇറങ്ങുന്നതിന് മുമ്പേ ദൃശ്യം മോഡല്‍ തെളിവ് നശീകരണം
കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ 11 വയസ്സുകാരി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി തെളിവ്...
'പടച്ചവന്റെ തിരക്കഥ ഒരു വല്ലാത്ത തിരക്കഥയാ..' രജനീകാന്തിനെ സന്ദര്‍ശിച്ച് കോട്ടയം നസീര്‍
നസീര്‍ വരച്ചുവെച്ച രജനീകാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകവും അദ്ദേഹത്തിന്...
അവധിക്കാല തിരക്ക്; മുംബൈയില്‍ നിന്ന് ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ്; കണ്ണൂരില്‍ നിന്ന് ഉടന്‍
അബുദാബി: അവധിക്കാല തിരക്ക് പരിഗണിച്ച് മുംബൈയില്‍ നിന്ന് ഫുജൈറയിലേക്ക് ഇനി ഇന്‍ഡിഗോ വിമാനം ദിവസേന പറക്കും. അന്താരാഷ്ട്ര...
Top Stories