യു.എ.ഇ ഇലക്ട്രിക് ടാക്സി ഈ വര്‍ഷവസാനം; ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയില്‍
റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ എടുക്കുന്ന സ്ഥലങ്ങളിലേക്ക് 10 മുതല്‍ 20 മിനിറ്റ് കൊണ്ട് എയര്‍ ടാക്സിയില്‍ പറന്നെത്താനാവും
സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രസ്ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
കനത്ത മഴ; പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടര്‍ ഉയര്‍ത്തും
നീലേശ്വരം: ജില്ലയില്‍ കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രളയ...
ജില്ലയില്‍ ഇന്ന് സൈറണ്‍ മുഴങ്ങും; മോക്ഡ്രില്‍ അല്ല
കാസർകോട് ;കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വൈകീട്ട്...
ദേശീയപാത; ദുരന്ത സാധ്യത തടയാന്‍ കണ്ടിന്‍ജന്‍സി പ്ലാനുമായി ജില്ലാ ഭരണകൂടം
കാസര്‍കോട്: കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ പാതയില്‍ ദുരന്ത സാധ്യത ഒഴിവാക്കാന്‍ അടിയന്തിര നടപടി...
സൗദി കീരീടാവകാശിയുടെ 'വൈറല്‍ നന്ദി' ഇനി ഇമോജിയാവും
സിറിയയ്ക്ക് മേലുള്ള ഉപരോധം നീക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി കിരീടാവകാശി...
ജില്ലയില്‍ മഴയ്ക്കൊപ്പം മഴക്കെടുതികളും; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടരുന്നു. വടക്കന്‍ കേരളത്തില്‍ കാസര്‍കോട്...
മക്കയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; പുണ്യഭൂമി പ്രാര്‍ത്ഥാനാ മുഖരിതം
മക്ക: ഹജ് തീര്‍ത്ഥാടനത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നു....
യു.എ.ഇ: റോഡ് മുറിച്ച് കടക്കല്‍ എളുപ്പമാവും; പുതിയ പദ്ധതിയുമായി ഫുജൈറ
ഫുജൈറയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കൂടുതല്‍ ക്രോസിംഗ്സ് സ്ഥാപിക്കാനൊരുങ്ങി പൊലീസ്. നിലവിലുള്ള...
കഞ്ചാവുമായി പൂച്ച പിടിയില്‍! ജയിലിലേക്ക് കടക്കുന്നതിനിടെ പിടികൂടി
ലഹരിക്കടത്തും ഉപയോഗവും ലോകത്തിന്റെ പല കോണിലും കൂടി വരികയാണ്. ലഹരിക്കടത്തിന്റെ കണ്ണികളാകുന്നവരും ഏറെയാണ്. എന്നാല്‍ ഈ...
ബദിയടുക്ക- പെരഡാല ക്ഷേത്ര റോഡിന് ശാപമോക്ഷം; എം.എല്‍.എ ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു
ബദിയടുക്ക: കുണ്ടും കുഴിയും നിറഞ്ഞ് യാത്രാ ക്ലേശം രൂക്ഷമായ പെരഡാല ഉദനേശ്വര ക്ഷേത്ര റോഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍...
എന്ന് വരും കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം; കാത്തിരിപ്പ് നീളുന്നു; അപകടം തുടര്‍ക്കഥ
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. നിരവധി തവണ ആവശ്യം...
Top Stories