
ഓറഞ്ച്.. 'ഓര്‍മ്മ'യ്ക്ക് ബെസ്റ്റ്; പിന്നെയുമുണ്ട് ഗുണങ്ങള്‍
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളും മസാച്ചുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഓറഞ്ചിന്റെ സവിശേഷ...

മൂന്ന് ദിവസം സ്മാര്‍ട്ട് ഫോണുകള്‍ നിയന്ത്രിക്കൂ; തലച്ചോറിലെ മാറ്റം കണ്ടെത്തി ശാസ്ത്രജ്ഞര്‍
രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും...

മംഗളൂരു നഗരത്തിലും തീരമേഖലയിലും നിശാജീവിതം പ്രോത്സാഹിപ്പിക്കും; ഡി.കെ ശിവകുമാര്‍
മംഗളൂരു; ബംഗളൂരു, മുംബൈ നഗരങ്ങളെ പോലെ രാത്രിയിലും മംഗളൂരു നഗരവും തീരദേശ മേഖലയും സജീവമാക്കാനുള്ള നടപടികള്‍...

മാര്‍ക്കോ സിനിമയക്ക് ടി.വി പ്രദര്‍ശനമില്ല; അനുമതി നിഷേധിച്ച് കേന്ദ്ര ഏജന്‍സി
തിരുവനന്തപുരം; ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ സിനിമ ടി.വി ചാനലുകളിൽ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച്...

ചാമ്പ്യൻസ് ട്രോഫി: കംഗാരുപ്പട വീണു; ഇന്ത്യ ഫൈനലിൽ
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. നാലു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം ....

ആര്‍സിസിയില്‍ ചികിത്സക്ക് തുക തേടി വ്യാജ പ്രചാരണം; വിശദീകരണവുമായി അധികൃതര്‍
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശികളായ അമ്മയും മകനും ചികിത്സാ സഹായം തേടുന്നുവെന്ന സാമൂഹ്യ...

2050 ഓടെ 60% മുതിര്‍ന്നവര്‍ പൊണ്ണത്തടിയുള്ളവരാകും:പഠനം
മാര്‍ച്ച് നാല് ലോക പൊണ്ണത്തടി ദിനം. 2050 ഓടെ ലോകത്തിലെ 60 ശതമാനത്തോളം മുതിര്‍ന്നവരും കുട്ടികളില്‍ മൂന്ന് ഭാഗവും...

നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? അറിയാം
ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ മെസേജിംഗ് അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സ്വകാര്യ ചാറ്റുകള്‍, കോളുകള്‍, പ്രധാനപ്പെട്ട...

അനാവശ്യമായി ഫാസ്റ്റ്ടാഗ് വാലറ്റില്‍ നിന്ന് പണം നഷ്ടമാകുന്നു; നടപടിയുമായി എന്‍.എച്ച്.എ.ഐ
ഫാസ്റ്റ് ടാഗ് വാലറ്റില്‍ നിന്ന് അനാവശ്യമായി പണം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടുത്ത...

രക്തദാനത്തിലൂടെ ജീവനേകിയത് 20 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്; ജെയിംസ് ഹാരിസണ്‍ വിടപറഞ്ഞു
'സുവര്‍ണ കൈകളുള്ള മനുഷ്യന്' എന്നായിരുന്നു ഓസ്ട്രേലിയക്കാരനായ ജെയിംസ് ഹാരിസണ്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് തന്നെ...

ചുട്ടുപൊള്ളുന്നു കര്‍ണാടക തീരദേശ മേഖല; സുള്ള്യയില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് ചൂട്
ബംഗളൂരു: ഇത്തവണത്തെ അന്തരീക്ഷ താപനില കൂടുമെന്ന് ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. പ്രവചനം പോലെ തന്നെ...

മഞ്ചേശ്വരം അപകടം; മൂന്ന് പേരുടെ മരണത്തിനിരയാക്കിയത് അമിത വേഗമെന്ന് പ്രാഥമിക നിഗമനം
കാസര്‍കോട്: മഞ്ചേശ്വരം വാമഞ്ചൂര്‍ ഉപ്പള പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്...
Top Stories













