
ഇനി മറ്റുള്ളവരുടെ സ്റ്റാറ്റസ് ഫോര്‍വേര്‍ഡ് ചെയ്യാം; പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ ഉടന്‍
പക്ഷെ മറ്റുള്ളവര്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാതിരിക്കാനുള്ള ഓപ്ഷനും പുതിയ ഫീച്ചറില്‍ ഉണ്ടാവും

എന്‍.എച്ചില് സൂചനാ ബോര്‍ഡുകള്‍ റെഡിയാവുന്നു; ഓട്ടോ, ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ഇടതുവശത്തെ ലൈനിലൂടെ യാത്ര ചെയ്യാന്‍ ഇരുചക്ര വാഹനങ്ങളെ അനുവദിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.

ഒമാനില്‍ 156 പ്രവാസികള്‍ക്ക് പൗരത്വം പ്രഖ്യാപിച്ചു
മസ്കറ്റ്; ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, 156 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം പ്രഖ്യാപിച്ചു. കുറഞ്ഞത് 15 വര്‍ഷം...

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
കോഴിക്കോട് :കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തത്തിൽ പത്ത് മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി....

കോഴിക്കോട്ട് തുണിക്കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട് : പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീ...

മഴ പെയ്യും: മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് : കാസർകോടും മുന്നറിയിപ്പ്
കാസർകോട്: കനത്ത ചൂടിൽ ആശ്വാസമേകാൻ മഴ പെയ്തേക്കും. സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

കുടുംബശ്രീ സർഗോത്സവം അരങ്ങ് - 2025ന് തുടക്കം
കയ്യൂർ: കുടുംബശ്രീ-അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025ന് കയ്യൂരിൽ തുടങ്ങി. വനം വകുപ്പ് മന്ത്രി...

പി.എസ്.എൽ.വി സി61 ദൗത്യം പരാജയം
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പിസ്എല്‍വിസി-16 ദൗത്യം പരാജയം' . ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ...

മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന് മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു
കാസർകോട്: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ...

മുളിയാര്‍ എ.ബി.സി കേന്ദ്രം 19ന് ഉദ്ഘാടനം ചെയ്യും; തെരുവുനായ നിയന്ത്രണത്തിന് ശക്തിയേകും
കാസര്‍കോട്: തെരുവ് നായകള്‍ പെരുകുകയും ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പും...

ചെങ്ങറ പുനരധിവാസ പാക്കേജ്; പുതുക്കിയ സ്കെച്ച് നല്കാന് ഉത്തരവ്
കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ...

രാസവളങ്ങളുടെ വില കുതിച്ചുയരുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റ വില 50 കിലോ പാക്കറ്റിന് 1400ലെത്തി
Top Stories













