Mulleria - Page 4
ബോവിക്കാനത്ത് ക്വാര്‍ട്ടേഴ്സില്‍ നിന്ന് സ്വര്‍ണ്ണക്കമ്മലും കാല്‍ലക്ഷം രൂപയും കവര്‍ന്നു
ഒരു ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്.
പൊവ്വലില്‍ പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതി
ചേലക്കരയിലെ ഫാത്തിമത്ത് ആരിഫയെ ആണ് കാണാതായത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
ശാന്തിനഗര്‍ ചെന്നക്കോട് സി.എച്ച് ശശിയാണ് മരിച്ചത്
യുവതി കുഴഞ്ഞുവീണ് മരിച്ചു
ശാന്തിനഗറിലെ പൂര്‍ണ്ണിമയാണ് മരിച്ചത്.
ആദൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
ആദൂര്‍ മഞ്ഞംപാറയിലെ മണി - ഹരിണി ദമ്പതികളുടെ ഏക മകള്‍ അന്സികയാണ് മരിച്ചത്.
കുണ്ടാറില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19കാരന് മരിച്ചു
അഡൂര്‍ കൊട്ട്യാടിയിലെ യോഗീഷാണ് മരിച്ചത്.
പ്രദേശവാസികളെ ഭീതിയിലാഴ് ത്തി ദേലംപാടിയിലെ കാട്ടുപോത്തിന്റെ ആക്രമണം; കുത്തേറ്റ് കര്ഷകന് പരിക്ക്
പരുക്കേറ്റ് വയോധികന്റെ കൈ ഒടിഞ്ഞ് തൂങ്ങി
സുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കെ യുവാവിനെ മര്‍ദ്ദിച്ച് പല്ല് കൊഴിച്ചു; 9 പേര്‍ക്കെതിരെ കേസ്
മുന്‍ വൈരാഗ്യം കാരണം അക്രമിച്ചുവെന്നാണ് പരാതി.
മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു
ബെള്ളൂര്‍ സബര്ക്കജെയിലെ രമേശ് പൂജാരിയാണ് മരിച്ചത്
മുളിയാര്‍ കടുമനയിലെ വീട്ടുമുറ്റത്ത് കാട്ടുപോത്ത്
കടുമനയിലെ ദാമോദര മണിയാണിയുടെ വീട്ടുമുറ്റത്താണ് കാട്ടുപോത്ത് എത്തിയത്
സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മഞ്ചേശ്വരത്തെ മുത്തലിബ് വധക്കേസില്‍ പ്രതിയാണ് പിടിയിലായ യുവാവെന്ന് പൊലീസ്
അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം കാസര്‍കോട്ടെത്തിയത് 'ബെംഗളൂരു ജെ.പി നഗറില്‍ കവര്‍ച്ച നടത്തിയ ശേഷം'; ഉപേക്ഷിച്ച കാറില്‍ നിന്ന് രക്ഷപ്പെട്ടത് '4 പേര്'
വാഹനത്തില്‍ നിന്ന് കണ്ടെടുത്തതിലും കൂടുതല്‍ കവര്ച്ചാവസ്തുക്കളുമായാണ് സംഘം രക്ഷപ്പെട്ടതെന്ന് പൊലീസ്
Top Stories